അപ്പങ്ങള്‍ എമ്പാടും ...
ചിത്രം | നിക്കാഹ് (2015) |
ചലച്ചിത്ര സംവിധാനം | ആസാദ് അലവില്‍ |
ഗാനരചന | ബാപ്പു വെള്ളിപറമ്പ് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | എരഞ്ഞോളി മൂസ |
വരികള്‍
Lyrics submitted by: Sandhya Prakash Appangal embaadum ottakku chuttammaayi ammayi chuttathumarumonukkaayi appangal embaadum ottakku chuttammaayi ammayi chuttathumarumonukkaayi appangal embaadum ottakku chuttammaayi ammayi chuttathumarumonukkaayi appangal embaadum ottakku chuttammaayi ammayi chuttathumarumonukkaayi ammaayi kochammaayi marumonte ponnammaayi kachodam pottiyappo vattaayi poyi ammaayi kochammaayi marumonte ponnammaayi kachodam pottiyappo vattaayi poyi Appangalembaadum koombaaramaay ammaayi chuttu vachu marumonukkaayi appaade appangal oro tharam arayil chumanne varunnammaayi appangalembaadum koombaaramaay ammaayi chuttu vachu marumonukkaayi appaade appangal oro tharam arayil chumanne varunnammaayi Arikalakki chuttappam adi karinja neyyappam madhuramulla kalathappam manam kavarum idiyappam poriyum micharum neyyaluva maniyarayil kondu vachu thinnu moneaa...vendammaayi thinnu mone vendammaayi thinnada mone vendammaayi thinnennum paranju kondu marumone theettikkunna ponnammaayi nalla ponnaarammaayi Appangalembaadum koombaaramaay ammaayi chuttu vachu marumonukkaayi appaade appangal oro tharam arayil chumanne varunnammaayi Ada porichathu cheeraniyum nadu polichathu maankaniyum biriyaani neychorum athirathiyil kondu vachu gothambathintarisa vachu nalla neyyu nadukkozhichu thinnu ithu thinnu ithu thinneennum paranju kondu pirishathin theettikkunna ponnammaayi nalla ponnaarammaayi Appangalembaadum koombaaramaay ammaayi chuttu vachu marumonukkaayi appaade appangal oro tharam parayil chumanne varunnammaayi Muttamaala muthaanu muttapola mutta surukka ullivada uzhunnu vada pakku vada parippuvada kuzhi madhuram erivu vada poovadayum puthiyorada pore ithu pore ithu porenkil vereyundu mathiyolam theettikkunna ponnammaayi nalla ponnaarammaayi Appangalembaadum koombaaramaay ammaayi chuttu vachu marumonukkaayi appaade appangal oro tharam parayil chumanne varunnammaayi Adakka pathil irachi pathil puzhunga pathil chatti pathilu ariyunna karimba tharippola tharikkanji thuru thure jilebi chudaam varutha kaaya nurukki tharaam thinnu mone vendammaa thinnu mone vendammaa thinnada mone vendammaayi thinnada mone vendammaayi thinneennum paranju kondu mookkattam theettikkunna moothammaayi nalla moothammayi Appangalembaadum koombaaramaay ammaayi chuttu vachu marumonukkaayi appaade appangal oro tharam parayil chumanne varunnammaayi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അപ്പങ്ങൾ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോന് ക്കായി അപ്പങ്ങൾ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോന് ക്കായി അപ്പങ്ങൾ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോന് ക്കായി അപ്പങ്ങൾ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി അമ്മായി ചുട്ടത് മരുമോന് ക്കായി അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി കച്ചോടം പൊട്ടിയപ്പോ വട്ടായി പോയി അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി കച്ചോടം പൊട്ടിയപ്പോ വട്ടായി പോയി അപ്പങ്ങളെമ്പാടും കൂമ്പാരമായ് അമ്മായി ചുട്ടു വച്ച് മരുമോന്ക്കായി അപ്പാടെ അപ്പങ്ങൾ ഓരോ തരം പറയിൽ ചുമന്നേ വരുന്നമ്മായി അപ്പങ്ങളെമ്പാടും കൂമ്പാരമായ് അമ്മായി ചുട്ടു വച്ച് മരുമോന്ക്കായി അപ്പാടെ അപ്പങ്ങൾ ഓരോ തരം അറയിൽ ചുമന്നേ വരുന്നമ്മായി അരികലക്കി ചുട്ടപ്പം അടി കരിഞ്ഞ നെയ്യപ്പം മധുരമുള്ള കലത്തപ്പം മനം കവരും ഇടിയപ്പം പൊരിയും മിച്ചറും നെയ്യലുവ മണിയറയിൽ കൊണ്ട് വച്ച് തിന്ന് മോനേ ആ ..വേണ്ടമ്മായി തിന്ന് മോനേ വേണ്ടമ്മായി തിന്നട മോനേ വേണ്ടമ്മായി തിന്നേന്നും പറഞ്ഞു കൊണ്ട് മരുമോനേ തീറ്റിക്കുന്ന പൊന്നമ്മായി നല്ല പൊന്നാരമ്മായി അപ്പങ്ങളെമ്പാടും കൂമ്പാരമായ് അമ്മായി ചുട്ടു വച്ച് മരുമോന്ക്കായി അപ്പാടെ അപ്പങ്ങൾ ഓരോ തരം അറയിൽ ചുമന്നേ വരുന്നമ്മായി അട പൊരിച്ചത് ചീരണിയും നടു പൊളിച്ചത് മാങ്കനിയും ബിരിയാണി നെയ്ച്ചോറും അതിരതിയിൽ കൊണ്ട് വച്ച് ഗോതമ്പത്തിന്റരിസ വച്ച് നല്ല നെയ്യ് നടുക്കൊഴിച്ചു തിന്നു ഇത് തിന്ന് ഇത് തിന്നീന്നും പറഞ്ഞു കൊണ്ട് പിരിശത്തിൻ തീറ്റിക്കുന്ന പൊന്നമ്മായി നല്ല പൊന്നാരമ്മായി അപ്പങ്ങളെമ്പാടും കൂമ്പാരമായ് അമ്മായി ചുട്ടു വച്ച് മരുമോന്ക്കായി അപ്പാടെ അപ്പങ്ങൾ ഓരോ തരം അറയിൽ ചുമന്നേ വരുന്നമ്മായി മുട്ടമാല മുത്താണ് മുട്ടപോള മുട്ട സുറുക്ക ഉള്ളിവട ഉഴുന്ന് വട പക്ക് വട പരിപ്പുവട കുഴിമധുരം എരിവ് വട പൂവടയും പുതിയൊരട പോരേ ഇത് പോരേ ഇത് പോരെങ്കിൽ വേറെയുണ്ട് മതിയോളം തീറ്റിക്കുന്ന പൊന്നമ്മായി നല്ല പൊന്നാരമ്മായി അപ്പങ്ങളെമ്പാടും കൂമ്പാരമായ് അമ്മായി ചുട്ടു വച്ച് മരുമോന്ക്കായി അപ്പാടെ അപ്പങ്ങൾ ഓരോ തരം അറയിൽ ചുമന്നേ വരുന്നമ്മായി അടക്ക പത്തിൽ ഇറച്ചി പത്തിൽ പുഴുങ്ങ പത്തിൽ ചട്ടി പത്തില്‍ അരിയുന്ന കരിമ്പ തരിപ്പോള തരിക്കഞ്ഞി തുരു തുരെ ജിലേബി ചുടാം വറുത്ത കായ നുറുക്കി തരാം തിന്ന് മോനേ വേണ്ടമ്മാ തിന്ന് മോനേ വേണ്ടമ്മാ തിന്നട മോനേ വേണ്ടമ്മായി തിന്നടാ മോനേ വേണ്ടമ്മായി തിന്നീന്നും പറഞ്ഞു കൊണ്ട് മൂക്കറ്റം തീറ്റിക്കുന്ന മൂത്തമ്മായി നല്ല മുത്താരമ്മായി അപ്പങ്ങളെമ്പാടും കൂമ്പാരമായ് അമ്മായി ചുട്ടു വച്ച് മരുമോന്ക്കായി അപ്പാടെ അപ്പങ്ങൾ ഓരോ തരം അറയിൽ ചുമന്നേ വരുന്നമ്മായി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉയിരേ ഉയിരേ
- ആലാപനം : ഡോ എ എസ് പ്രശാന്ത് കൃഷ്ണ | രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ | സംഗീതം : ഗോപി സുന്ദര്‍
- പൊന്നാനിയില്‍ നിന്ന്
- ആലാപനം : കണ്ണൂർ ഷെരീഫ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗോപി സുന്ദര്‍
- കണ്ണെത്താതെ
- ആലാപനം : നജിം അര്‍ഷാദ് | രചന : ആലങ്കോട് ലീലാകൃഷ്ണൻ | സംഗീതം : ഗോപി സുന്ദര്‍
- മുത്തേ
- ആലാപനം : ദിവ്യ എസ് മേനോന്, സച്ചിന് വാരിയര്‍ | രചന : യൂസഫലി കേച്ചേരി | സംഗീതം : ഗോപി സുന്ദര്‍