View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ നീ ആരോ ...

ചിത്രം പിക്കിള്‍സ് (2015)
ചലച്ചിത്ര സംവിധാനംഅക്ബര്‍ ഷിഫാസ്
ഗാനരചനമാല്‍ക്കോംസ്, മനു
സംഗീതംമാല്‍ക്കോംസ്, മനു
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Aaro nee aaro ennum en chaare
azhake nee vannu anuraaga lolayaay ninnu
azhake nee vannu anuraaga lolayaay ninnu
aaro nee aaro ennum en chaare

Inne paattin sruthiyaay nee
aliyoo ennil layamaayi
innee paattin sruthiyaay nee
aliyoo ennil layamaayi
venmukile ninnil cherum nimisham
venmukile naam onnaay cherum nimisham
aaro nee aaro ennum en chaare

Aambalppoovin ithalaay nee
ee raavil ennil anayumbol
aambalppoovin ithalaay nee
ee raavil ennil anayumbol
vaarmukile nilaavin kuliraay anayu nee
vaarmukile en kanavin maayaa manthram

Aaro nee aaro ennum en chaare
azhake nee vannu anuraaga lolayaay ninnu
azhake nee vannu anuraaga lolayaay ninnu
aaro nee aaro ennum en chaare
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരോ നീ ആരോ എന്നും എൻ ചാരേ
അഴകേ നീ വന്നു അനുരാഗ ലോലയായ് നിന്നു
അഴകേ നീ വന്നു അനുരാഗ ലോലയായ് നിന്നു
ആരോ നീ ആരോ എന്നും എൻ ചാരേ

ഇന്നീ പാട്ടിൻ ശ്രുതിയായ് നീ
അലിയൂ എന്നിൽ ലയമായി
ഇന്നീ പാട്ടിൻ ശ്രുതിയായ് നീ
അലിയൂ എന്നിൽ ലയമായി
വെണ്മുകിലേ നിന്നിൽ ചേരും നിമിഷം
വെണ്മുകിലേ നാം ഒന്നായ് ചേരും നിമിഷം
ആരോ നീ ആരോ എന്നും എൻ ചാരേ

ആമ്പൽപ്പൂവിൻ ഇതളായ് നീ
ഈ രാവിൽ എന്നിൽ അണയുമ്പോൾ
ആമ്പൽപ്പൂവിൻ ഇതളായ് നീ
ഈ രാവിൽ എന്നിൽ അണയുമ്പോൾ
വാർമുകിലേ നിലാവിൻ കുളിരായ് അണയൂ നീ
വാർമുകിലേ എൻ കനവിൻ മായാ മന്ത്രം

ആരോ നീ ആരോ എന്നും എൻ ചാരേ
അഴകേ നീ വന്നു അനുരാഗ ലോലയായ് നിന്നു
അഴകേ നീ വന്നു അനുരാഗ ലോലയായ് നിന്നു
ആരോ നീ ആരോ എന്നും എൻ ചാരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴികള്‍
ആലാപനം : ഷൈൻ പെരുമ്പാവൂർ   |   രചന : മാല്‍ക്കോംസ്, മനു   |   സംഗീതം : മാല്‍ക്കോംസ്, മനു