Mizhikal ...
Movie | Pickles (2015) |
Movie Director | Akbar Shifas |
Lyrics | Malkoms, Manu |
Music | Malkoms, Manu |
Singers | Shine Perumbavoor |
Lyrics
Lyrics submitted by: Sandhya Prakash Mizhikal pinneyum parayaathe parayunnathenthe mozhikalil pookkaatha vaakkinte madhurimayaano ariyunnu njaanaa mazhayude pranayaardra gaanam thirayunnu ninte hridayathilunarumaa bhaavam mizhikal..... Aadyamaay kaanunna nimishangalil en swanthamaakunnoranubhoothiyil aadyamaay kaanunna nimishangalil en swanthamaakunnoranubhoothiyil manassukal ariyaathe ariyunnuvo hridayangalonnaakumanuraagamo priya nin arikil anayaan moham priya nin arikil anayaan moham Mizhikal pinneyum parayaathe parayunnathenthe mozhikalil pookkaatha vaakkinte madhurimayaano Irulil maayunna mohangalo idanenchu peyyunna vedhanayil irulil maayunna mohangalo idanenchu peyyunna vedhanayil mizhineerilezhuthiya kanpeeliyo paribhavamunarunnoranubhavangalo priyane parayu ariyaa moham priyane parayu ariyaa moham Mizhikal pinneyum parayaathe parayunnathenthe mozhikalil pookkaatha vaakkinte madhurimayaano ariyunnu njaanaa mazhayude pranayaardra gaanam thirayunnu ninte hridayathilunarumaa bhaavam mizhikal..... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മിഴികൾ പിന്നേയും പറയാതേ പറയുന്നതെന്തേ മൊഴികളിൽ പൂക്കാത്ത വാക്കിന്റെ മധുരിമയാണോ അറിയുന്നു ഞാനാ മഴയുടെ പ്രണയാർദ്ര ഗാനം തിരയുന്നു നിന്റെ ഹൃദയത്തിലുണരുമാ ഭാവം മിഴികൾ..... ആദ്യമായ് കാണുന്ന നിമിഷങ്ങളിൽ എൻ സ്വന്തമാകുന്നൊരനുഭൂതിയിൽ ആദ്യമായ് കാണുന്ന നിമിഷങ്ങളിൽ എൻ സ്വന്തമാകുന്നൊരനുഭൂതിയിൽ മനസ്സുകൾ അറിയാതേ അറിയുന്നുവോ ഹൃദയങ്ങളൊന്നാകുമനുരാഗമോ പ്രിയ നിൻ അരികിൽ അണയാൻ മോഹം പ്രിയ നിൻ അരികിൽ അണയാൻ മോഹം മിഴികൾ പിന്നേയും പറയാതേ പറയുന്നതെന്തേ മൊഴികളിൽ പൂക്കാത്ത വാക്കിന്റെ മധുരിമയാണോ ഇരുളിൽ മായുന്ന മോഹങ്ങളോ ഇടനെഞ്ചു പെയ്യുന്ന വേദനയിൽ ഇരുളിൽ മായുന്ന മോഹങ്ങളോ ഇടനെഞ്ചു പെയ്യുന്ന വേദനയിൽ മിഴി നീരിലെഴുതിയ കൺ പീലിയോ പരിഭവമുണരുന്നൊരനുഭവങ്ങളോ പ്രിയനേ പറയൂ അറിയാ മോഹം പ്രിയനേ പറയൂ അറിയാ മോഹം മിഴികൾ പിന്നേയും പറയാതേ പറയുന്നതെന്തേ മൊഴികളിൽ പൂക്കാത്ത വാക്കിന്റെ മധുരിമയാണോ അറിയുന്നു ഞാനാ മഴയുടെ പ്രണയാർദ്ര ഗാനം തിരയുന്നു നിന്റെ ഹൃദയത്തിലുണരുമാ ഭാവം മിഴികൾ..... |
Other Songs in this movie
- Aaro Nee Aaro
- Singer : | Lyrics : Malkoms, Manu | Music : Malkoms, Manu