View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരിങ്കള്ളിക്കുയിലേ ...

ചിത്രംഷീ ടാക്സി (2015)
ചലച്ചിത്ര സംവിധാനംസജി സുരേന്ദ്രൻ
ഗാനരചനഷിബു ചക്രവര്‍ത്തി, റഫീക്ക് അഹമ്മദ്, രാജീവ്‌ ആലുങ്കല്‍
സംഗീതംബിജിബാല്‍
ആലാപനംസുദീപ് കുമാര്‍, അഖില ആനന്ദ്

വരികള്‍

Lyrics submitted by: Sreekanth Nisari

വരികള്‍ ചേര്‍ത്തത്: Sreekanth Nisari

കരിങ്കള്ളി കുയിലേ തിരഞ്ഞു നിൻ കൂട്
കുടമുല്ല പടവിൽ അലയുമീ കാറ്റ്
പൊന്നീറൻ കുഴലിൽ ഒഴുകുമിളം കാറ്റ്
ഞാവൽ കാറ്റിൽ കാണാ മേട്ടിൽ തൂകും കാറ്റ്

ധും തന ന കു ധും ധും ധും താന (4)

വേനൽ താളിൽ ഇഷ്ടമെന്നെഴുതി വന്നു മെയ് മെയ് മാസം
ആപ്പിൾ തോപ്പിൽ തൊട്ടുണർത്തി ഒരു പൂവിൻ നിശ്വാസം
ഹിമകണം മധുരമായ്
അഴകേ നിൻ ചൊടികളിൽ പെത്തുവോ
ഒന്നും ചോല്ലതെന്തോ ഉള്ളിൽ പോള്ളുന്നുണ്ടോ

മണ്‍ വിലക്കു പോൽ മിന്നാമിന്നി
വിണ്‍ വിളക്കുമായ്‌ തെന്നി തെന്നി
കണ്‍ ശലഭാമോ ചിമ്മി ചിമ്മി ചിമ്മി ചിമ്മി
നിൻ കനവുകൾ മെല്ലെ ചൊല്ലി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

റണ്‍ റണ്‍
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, സുമി അരവിന്ദ്   |   രചന : ഷിബു ചക്രവര്‍ത്തി, റഫീക്ക് അഹമ്മദ്, രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ബിജിബാല്‍
വേഴാമ്പല്‍ മിഴികള്‍
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ഷിബു ചക്രവര്‍ത്തി, റഫീക്ക് അഹമ്മദ്, രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ബിജിബാല്‍
റണ്‍ റണ്‍
ആലാപനം : സുമി അരവിന്ദ്   |   രചന : ഷിബു ചക്രവര്‍ത്തി, റഫീക്ക് അഹമ്മദ്, രാജീവ്‌ ആലുങ്കല്‍   |   സംഗീതം : ബിജിബാല്‍