View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലാകാശം ...

ചിത്രംസണ്‍ ഓഫ് സത്യമുര്‍ത്തി (2015)
ചലച്ചിത്ര സംവിധാനംത്രിവിക്രം ശ്രീനിവാസ്
ഗാനരചനസിജു തുറവുര്‍
സംഗീതംദേവി ശ്രീ പ്രസാദ്‌
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Neelaakaasha konil ninnen thedi vannavale
chundile naana thumbikalenthe chiraku vidarthunne
sneha nilaavaarum kaanaa kulirum choodiyirunnavale
nenchileyeena thamburuvil nee viralukal meettunne
venal choodil aadyam peythoru mazhayaanallo nee
vaanam neele ozhuki nadannoru mukilaanallo nee
kanavukalaalen manassileyomal
peeli vidarthiya mazha mukiloliye

Neelaakaasha konil ninnen thedi vannavale
chundile naana thumbikalenthe chiraku vidarthunne
sneha nilaavaarum kaanaa kulirum choodiyirunnavale
nenchileyeena thamburuvil nee viralukal meettunne

Mam...pakalengo raavengo vannum poyum irunne
njaanonnum ariyaathe swapnam kandu mayangunne
neeyengo njaanengo kannukal thammil kande
kandoru nerathenthaano nenchu thudichu thulumbunne
a for apple neeyo
b for beauty neeyo
c for sinima hero aay vanne njaan vanne njaan
d for darling neeyo
e for every nightil
f for full moone ninne thirayunne
evide nee ninneyurakkaan pathiye njaanoru
venchaamaramaay mazhavilkkodiye

Neelaakaasha konil ninnen thedi vannavale
chundile naana thumbikalenthe chiraku vidarthunne

Undallo nenchil nee oru manchaadi ponmaniyaay
kettallo paattellaam pranayam nirayum eeradiyaay
kandallo kannil nee oru kaanaakkanavin thiriyaay
vannallo arikil nee piriyaathennumen nizhalaay
g for girl friend aano
h for happy aano
i for I love you parayaan vanne njaan
j for jwel aanenno
k for kiss tharumenno
l for life ennum neeyundenno en koode
manassin thaalil ezhuthaam njaanee pranayam nirayum
sundharagaanam

Neelaakaasha konil ninnen thedi vannavale
chundile naana thumbikalenthe chiraku vidarthunne
sneha nilaavaarum kaanaa kulirum choodiyirunnavale
nenchileyeena thamburuvil nee viralukal meettunne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീലാകാശ കോണിൽ നിന്നെൻ തേടി വന്നവളേ
ചുണ്ടിലേ നാണ തുമ്പികളെന്തേ ചിറകു വിടർത്തുന്നേ
സ്നേഹ നിലാവായാരും കാണാ കുളിരും ചൂടിയിരുന്നവളേ
നെഞ്ചിലേയീണ തംബുരുവിൽ നീ വിരലുകൾ മീട്ടുന്നേ
വേനൽ ചൂടിൽ ആദ്യം പെയ്തൊരു മഴയാണല്ലോ നീ
വാനം നീളേ ഒഴുകി നടന്നൊരു മുകിലാണല്ലോ നീ
കനവുകളാലെൻ മനസ്സിലെയോമൽ
പീലി വിടർത്തിയ മഴ മുകിലൊളിയേ

നീലാകാശ കോണിൽ നിന്നെൻ തേടി വന്നവളേ
ചുണ്ടിലേ നാണ തുമ്പികളെന്തേ ചിറകു വിടർത്തുന്നേ
സ്നേഹ നിലാവായാരും കാണാ കുളിരും ചൂടിയിരുന്നവളേ
നെഞ്ചിലേയീണ തംബുരുവിൽ നീ വിരലുകൾ മീട്ടുന്നേ

മം.. പകലെങ്ങോ രാവെങ്ങോ വന്നും പോയും ഇരുന്നേ
ഞാനൊന്നും അറിയാതേ സ്വപ്നം കണ്ടു മയങ്ങുന്നേ
നീയെങ്ങോ ഞാനെങ്ങോ കണ്ണുകൾ തമ്മിൽ കണ്ടേ
കണ്ടൊരു നേരത്തെന്താണോ നെഞ്ചു തുടിച്ചു തുളുമ്പുന്നേ
എ ഫോർ ആപ്പിൾ നീയോ
ബി ഫോർ ബ്യൂട്ടി നീയോ
സി ഫോർ സിനിമാ ഹീറോ ആയ് വന്നേ ഞാൻ വന്നേ ഞാൻ
ഡി ഫോർ ഡാർലിംഗ് നീയോ
ഇ ഫോർ എവെരി നൈറ്റ് ൽ
എഫ് ഫോർ ഫുൾ മൂണേ നിന്നേ തിരയുന്നേ
എവിടേ നീ നിന്നെയുറക്കാൻ പതിയേ ഞാനൊരു
വെഞ്ചാമരമായ് മഴവിൽകൊടിയേ

നീലാകാശ കോണിൽ നിന്നെൻ തേടി വന്നവളേ
ചുണ്ടിലേ നാണ തുമ്പികളെന്തേ ചിറകു വിടർത്തുന്നേ

ഉണ്ടല്ലോ നെഞ്ചിൽ നീ ഒരു മഞ്ചാടി പൊൻമണിയായ്
കേട്ടല്ലോ പാട്ടെല്ലാം പ്രണയം നിറയും ഈരടിയായ്
കണ്ടല്ലോ കണ്ണിൽ നീ ഒരു കാണാക്കനവിൻ തിരിയായ്
വന്നല്ലോ അരികിൽ നീ പിരിയാതെന്നും എൻ നിഴലായ്
ജി ഫോർ ഗേൾ ഫ്രണ്ട് ആണോ
എച് ഫോർ ഹാപ്പി ആണോ
ഐ ഫോർ ഐ ലവ് യു പറയാൻ വന്നേ ഞാൻ
ജെ ഫോർ ജെവെൽ ആണെന്നോ
കെ ഫോർ കിസ് തരുമെന്നോ
എൽ ഫോർ ലൈഫ് എന്നും നീയുണ്ടെന്നോ എൻ കൂടേ
മനസ്സിൻ താളിൽ എഴുതാം ഞാനീ പ്രണയം നിറയും
സുന്ദരഗാനം

നീലാകാശ കോണിൽ നിന്നെൻ തേടി വന്നവളേ
ചുണ്ടിലേ നാണ തുമ്പികളെന്തേ ചിറകു വിടർത്തുന്നേ
സ്നേഹ നിലാവായാരും കാണാ കുളിരും ചൂടിയിരുന്നവളേ
നെഞ്ചിലേയീണ തംബുരുവിൽ നീ വിരലുകൾ മീട്ടുന്നേ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വന്നല്ലോ
ആലാപനം : അജയ് വാര്യര്‍   |   രചന : സിജു തുറവുര്‍   |   സംഗീതം : ദേവി ശ്രീ പ്രസാദ്‌
ചല്‍ ചലോ
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : സിജു തുറവുര്‍   |   സംഗീതം : ദേവി ശ്രീ പ്രസാദ്‌
കം റ്റു ദി പാര്‍ട്ടി
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌   |   രചന : സിജു തുറവുര്‍   |   സംഗീതം : ദേവി ശ്രീ പ്രസാദ്‌
സൂപ്പര്‍ മച്ചാ
ആലാപനം : പ്രദീപ്‌, ദുര്‍ഗ്ഗ വിശ്വനാഥ്   |   രചന : സിജു തുറവുര്‍   |   സംഗീതം : ദേവി ശ്രീ പ്രസാദ്‌
ഓടിക്കോ
ആലാപനം : പ്രദീപ്‌, പ്രിയ ജെർസൺ   |   രചന : സിജു തുറവുര്‍   |   സംഗീതം : ദേവി ശ്രീ പ്രസാദ്‌
വണ്‍ ആന്റ് ടൂ ആന്റ് ത്രീ
ആലാപനം : സാം ശിവ   |   രചന : സിജു തുറവുര്‍   |   സംഗീതം : ദേവി ശ്രീ പ്രസാദ്‌