View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാട്ടുഞാവല്‍ ...

ചിത്രംതാങ്ക് യു (2013)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംജയറാം രഞ്ജിത്ത്

വരികള്‍

Lyrics submitted by: Sandhya Prakash

Kattunjaavalaake poothuninna raavil
oru kumbil thenum thedi pokum thennale
viral kondennentho koree mannil thennale
kaattunjaavalaake poothuninna raavil
oru kumbil thenum thedi pokum thennale
viral kondennenthe koree mannil thennale

Oh thanal marangal iravurangum paathayoram
vinnil maanju raathinkal
paadum moham anthikkoottin aalethedi pokum
nenchin kanalaattum chentheekkadal theere
enthinee thennal poyee
nenchin kanalaattum chentheekkadal theere
enthinee thennal poyee

Kattunjaavalaake poothuninna raavil
oru kumbil thenum thedi pokum thennale
viral kondennentho koree mannil thennale
nenchin kanalaattum chentheekkadal theere
enthinee thennal poyee
nenchin kanalaattum chentheekkadal theere
enthinee thennal poyee

Thanthanaane naane thanthanaane naane
thanthaa thaane
Thanthanaane naane thanthanaane naane
thanthaa thaane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാട്ടുഞാവലാകെ പൂത്തുനിന്ന രാവിൽ
ഒരു കുമ്പിൾ തേനും തേടി പോകും തെന്നലേ
വിരൽ കൊണ്ടെന്നെന്തേ കോറീ മണ്ണിൽ തെന്നലേ
കാട്ടുഞാവലാകെ പൂത്തുനിന്ന രാവിൽ
ഒരു കുമ്പിൾ തേനും തേടി പോകും തെന്നലേ
വിരൽ കൊണ്ടെന്നെന്തേ കോറീ മണ്ണിൽ തെന്നലേ

ഓ തണൽ മരങ്ങൾ ഇരവുറങ്ങും പാതയോരം
വിണ്ണിൽ മാഞ്ഞു രാത്തിങ്കൾ
പാടും മോഹം അന്തിക്കൂട്ടിൻ ആളെത്തേടി പോകും
നെഞ്ചിൻ കനലാറ്റും ചെന്തീക്കടൽ തീരെ
എന്തിനീ തെന്നൽ പോയീ
നെഞ്ചിൻ കനലാറ്റും ചെന്തീക്കടൽ തീരെ
എന്തിനീ തെന്നൽ പോയീ

കാട്ടുഞാവലാകെ പൂത്തുനിന്ന രാവിൽ
ഒരു കുമ്പിൾ തേനും തേടി പോകും തെന്നലേ
വിരൽ കൊണ്ടെന്നെന്തേ കോറീ മണ്ണിൽ തെന്നലേ
നെഞ്ചിൻ കനലാറ്റും ചെന്തീക്കടൽ തീരെ
എന്തിനീ തെന്നൽ പോയീ
നെഞ്ചിൻ കനലാറ്റും ചെന്തീക്കടൽ തീരെ
എന്തിനീ തെന്നൽ പോയീ

തന്തനാനെ നാനെ തന്തനാനെ നാനെ
തന്താ താനേ
തന്തനാനെ നാനെ തന്തനാനെ നാനെ
തന്താ താനേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏതാണിതേതാണീ കാറ്റ്
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
കാറ്റെത്തി കല്‍തൂണ്‍
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍