View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹരിത തീരം ...

ചിത്രംസ്നേഹിക്കാന്‍ ഒരു മനസ്സ് (2013)
ചലച്ചിത്ര സംവിധാനംസതീഷ്‌ കുമാര്‍
ഗാനരചനജഗതി ശ്രീകണ് ഠന്‍ നായര്‍ , ശാസ്ത്മംഗലം രാജിവ്
സംഗീതംഎല്‍ ജെ ബെന്‍സണ്‍
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Haritha theeram marubhoovaakunnuvo
madhura jeevitham nombaramekunnuvo
pularipolum thaapamekunnuvo
swastha jeevitham swapnamaay maariyo
haritha theeram marubhoovaakunnuvo
madhura jeevitham nombaramekunnuvo

Thirike varaanaakumo ee vazhi
vazhimarannu mizhichu nilkkayo
thirike varaanaakumo ee vazhi
vazhi marannu mizhichu nilkkayo
kazhinju poya naalukal marichuvo
karaleriyunnu hridaya nerippodinnithil
kazhinju poya naalukal marichuvo
karaleriyunnu hridaya nerippodinnithil

Haritha theeram marubhoovaakunnuvo
madhura jeevitham nombaramekunnuvo

Daivangal polum kaivedinjuvo
janmangal vyarthamaakayo
Daivangal polum kaivedinjuvo
janmangal vyarthamaakayo
ihapara lokangal kaakkum naadhaa
kanivarulu neeyen jeevitha veedhiyil
ihapara lokangal kaakkum naadhaa
kanivarulu neeyen jeevitha veedhiyil

Haritha theeram marubhoovaakunnuvo
madhura jeevitham nombaramekunnuvo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹരിത തീരം മരുഭൂവാകുന്നുവോ
മധുര ജീവിതം നൊമ്പരമേകുന്നുവോ
പുലരിപോലും താപമേകുന്നുവോ
സ്വസ്ഥ ജീവിതം സ്വപ്നമായ് മാറിയോ
ഹരിത തീരം മരുഭൂവാകുന്നുവോ
മധുര ജീവിതം നൊമ്പരമേകുന്നുവോ

തിരികേ വരാനാകുമോ ഈ വഴീ
വഴിമറന്നു മിഴിച്ചു നിൽക്കയോ
തിരികേ വരാനാകുമോ ഈ വഴീ
വഴിമറന്നു മിഴിച്ചു നിൽക്കയോ
കഴിഞ്ഞു പോയ നാളുകൾ മരിച്ചുവോ
കരളെരിയുന്നു ഹൃദയ നെരിപ്പോടിന്നിതിൽ
കഴിഞ്ഞു പോയ നാളുകൾ മരിച്ചുവോ
കരളെരിയുന്നു ഹൃദയ നെരിപ്പോടിന്നിതിൽ

ഹരിത തീരം മരുഭൂവാകുന്നുവോ
മധുര ജീവിതം നൊമ്പരമേകുന്നുവോ

ദൈവങ്ങൾ പോലും കൈവെടിഞ്ഞുവോ
ജന്മങ്ങൾ വ്യർത്ഥമാകയോ
ദൈവങ്ങൾ പോലും കൈവെടിഞ്ഞുവോ
ജന്മങ്ങൾ വ്യർത്ഥമാകയോ
ഇഹപര ലോകങ്ങൾ കാക്കും നാഥാ
കനിവരുളൂ നീയെൻ ജീവിത വീഥിയിൽ
ഇഹപര ലോകങ്ങൾ കാക്കും നാഥാ
കനിവരുളൂ നീയെൻ ജീവിത വീഥിയിൽ

ഹരിത തീരം മരുഭൂവാകുന്നുവോ
മധുര ജീവിതം നൊമ്പരമേകുന്നുവോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍