View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മറയുകയാണോ സന്ധ്യേ ...

ചിത്രംഹൃദ്യം (2015)
ചലച്ചിത്ര സംവിധാനംഎം ടി ജയചന്ദ്രന്‍ നായര്‍
ഗാനരചനഎം ടി ജയചന്ദ്രന്‍ നായര്‍
സംഗീതംരാജിവ് രമേഷ്
ആലാപനംരാജിവ് രമേഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Marayukayaano sandhye nee piriyukayaano innum
thamassinte virimaaril mayangukayo
pakalonte kanneeril aliyukayo
pakalonte kanneeril aliyukayo
marayukayaano sandhye nee piriyukayaano innum

Thengunna pakalinte thirinaalamaay
eriyunna janmathin rodhanathil
thengunna pakalinte thirinaalamaay
eriyunna janmathin rodhanathil
vidaruvaan kothikkunna jeevithamo
thakarunna dehi than veedhikalil
thakarunna dehi than veedhikalil
marayukayaano sandhye nee piriyukayaano innum

Manam nonthu pidayunna mohangalo
vidhiyude kayyile kalippaattamaay
manam nonthu pidayunna mohangalo
vidhiyude kayyile kalippaattamaay
naareejanamathil prathichaayayo mannil
udayuvaan janikkunna dehikalo
udayuvaan janikkunna dehikalo
marayukayaano sandhye nee piriyukayaano innum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മറയുകയാണോ സന്ധ്യേ നീ പിരിയുകയാണോ ഇന്നും
തമസ്സിന്റെ വിരിമാറിൽ മയങ്ങുകയോ
പകലോന്റെ കണ്ണീരിൽ അലിയുകയോ
പകലോന്റെ കണ്ണീരിൽ അലിയുകയോ
മറയുകയാണോ സന്ധ്യേ നീ പിരിയുകയാണോ ഇന്നും

തേങ്ങുന്ന പകലിന്റെ തിരിനാളമായ്
എരിയുന്ന ജന്മത്തിൻ രോദനത്തിൽ
തേങ്ങുന്ന പകലിന്റെ തിരിനാളമായ്
എരിയുന്ന ജന്മത്തിൻ രോദനത്തിൽ
വിടരുവാൻ കൊതിക്കുന്ന ജീവിതമോ
തകരുന്ന ദേഹി തൻ വീഥികളിൽ
തകരുന്ന ദേഹി തൻ വീഥികളിൽ
മറയുകയാണോ സന്ധ്യേ നീ പിരിയുകയാണോ ഇന്നും

മനം നൊന്തു പിടയുന്ന മോഹങ്ങളോ
വിധിയുടെ കയ്യിലേ കളിപ്പാട്ടമായ്
മനം നൊന്തു പിടയുന്ന മോഹങ്ങളോ
വിധിയുടെ കയ്യിലേ കളിപ്പാട്ടമായ്
നാരീജനമതിൻ പ്രതിച്ഛായയോ മണ്ണിൽ
ഉടയുവാൻ ജനിക്കുന്ന ദേഹികളോ
ഉടയുവാൻ ജനിക്കുന്ന ദേഹികളോ
മറയുകയാണോ സന്ധ്യേ നീ പിരിയുകയാണോ ഇന്നും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അച്ഛന്റെ പൊന്നല്ലേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എം ടി ജയചന്ദ്രന്‍ നായര്‍   |   സംഗീതം : രാജിവ് രമേഷ്
ചന്ദനക്കാട്ടിലെ മൈനേ
ആലാപനം : അഖില ആനന്ദ്   |   രചന : എം ടി ജയചന്ദ്രന്‍ നായര്‍   |   സംഗീതം : രാജിവ് രമേഷ്