Vattan Vilanjittum Varinellu ...
Movie | Moodupadam (1963) |
Movie Director | Ramu Kariyat |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | P Leela, Santha P Nair |
Play Song |
Audio Provided by: Charles Vincent |
Lyrics
Lyrics submitted by: Sreedevi Pillai vattan vilanjittum varinellu chaanjittum thathammakkillallo mundaattam ente thathammakkillallo mundaattam kannethathulloru doorathu oru ponnin kinaavinte orathu ethaatha kombathu koodonnu koottuvan enthinnu mohichu thathamme? nee enthinnu mohichu thathamme? aashakku kashilla nikuthiyilla thatha aashichu santhosham kondotte poothithan poomullakkavil ninnum kili poonthen kudichu kazhinjotte mohathin poonthen kudichalo paaril daaham shamikkilla thathamme... poothithan poochedi mannil palappozhum poothu thalirkkilla thathamme mannil poothu thalirkkilla thathamme vattan vilanjittum.......... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വട്ടന്‍ വിളഞ്ഞിട്ടും വരിനെല്ലു ചാഞ്ഞിട്ടും തത്തമ്മക്കില്ലല്ലൊ മുണ്ടാട്ടം എന്റെ തത്തമ്മക്കില്ലല്ലോ മുണ്ടാട്ടം കണ്ണെത്താതുള്ളൊരു ദൂരത്ത് ഒരു പൊന്നിന്‍ കിനാവിന്റെ ഓരത്ത് എത്തത്ത കൊമ്പത്ത് കൂടൊന്നു കൂട്ടുവാന്‍ എന്തിന്നു മോഹിച്ചു തത്തമ്മേ നീ എന്തിന്നു മോഹിച്ചു തത്തമ്മേ? ആശക്കു കാശില്ല നികുതിയില്ല തത്ത ആശിച്ചു സന്തോഷം കൊണ്ടോട്ടേ പൂതിതന്‍ പൂമുല്ലക്കാവില്‍ നിന്നും കിളി പൂന്തേന്‍ കുടിച്ചു കഴിഞ്ഞോട്ടേ മോഹത്തിന്‍ പൂന്തേന്‍ കുടിച്ചാലും പാരില്‍ ദാഹം ശമിക്കില്ല തത്തമ്മേ പൂതിതന്‍ പൂച്ചെടി മണ്ണില്‍ പലപ്പോഴും പൂത്തുതളിര്‍ക്കില്ല തത്തമ്മേ മണ്ണില്‍ പൂത്തു തളിര്‍ക്കില്ല തത്തമ്മേ (വട്ടന്‍ വിളഞ്ഞിട്ടും ...) |
Other Songs in this movie
- Thaliritta Kinaakkal
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Ayalathe Sundari
- Singer : KJ Yesudas, P Leela | Lyrics : P Bhaskaran | Music : MS Baburaj
- Maanathulloru
- Singer : Chorus, Latha Raju, Santha P Nair | Lyrics : P Bhaskaran | Music : MS Baburaj
- Vennilaavudichappol
- Singer : Santha P Nair | Lyrics : P Bhaskaran | Music : MS Baburaj
- Enthoru Thontharavu
- Singer : Mehboob | Lyrics : P Bhaskaran | Music : MS Baburaj
- Madanappoovanam Vittu
- Singer : Chorus, Santha P Nair | Lyrics : P Bhaskaran | Music : MS Baburaj
- Pandente Muttathu
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Ithaanu Bhaaratha Dharani
- Singer : Chorus, Santha P Nair | Lyrics : P Bhaskaran | Music : MS Baburaj
- Mayilaanchithoppil
- Singer : MS Baburaj | Lyrics : Yusufali Kecheri | Music : MS Baburaj
- Seethapaharanam (Bit)
- Singer : | Lyrics : P Bhaskaran | Music : MS Baburaj