View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poove Poove ...

MovieThe Lovers (2015)
Movie DirectorShaiju Ruby
LyricsVijaya Krishnan
MusicSurendra Raghav
SingersSruthi, Vishnu Mohan Sithara

Lyrics

Lyrics submitted by: Sandhya Prakash

Poove poove ninne kaanumbozhe melle
maanasa raagam moolunnu njaan
veendum ennil nee thoovum smitham melle
sneha paraagamaay maarunnithaa
hridayathil ninakkaay orthu vaykkaam
pranayathiloorunna gaanangal
priyathe ennennum mohamaay neeye
poove poove ninne kaanumbozhe melle
maanasa raagam moolunnu njaan

Manassil thedum ninnodu chollaan
ennanuraaga theertham
malare neeyen kaithumbinullil
kouthukamaay maarunneram
neeyillaathe neerumen ullam
neeyillaathe neerumen ullam
priyathe ennennum mohamaay neeye
poove poove ninne kaanumbozhe melle
maanasa raagam moolunnu njaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പൂവേ പൂവേ നിന്നേ കാണുമ്പോഴേ മെല്ലേ
മാനസ രാഗം മൂളുന്നു ഞാൻ
വീണ്ടും എന്നിൽ നീ തൂവും സ്മിതം മെല്ലേ
സ്‌നേഹ പരാഗമായ് മാറുന്നിതാ
ഹൃദയത്തിൽ നിനക്കായ് ഓർത്തു വയ്‌ക്കാം
പ്രണയത്തിലൂറുന്ന ഗാനങ്ങൾ
പ്രിയതേ എന്നെന്നും മോഹമായ് നീയേ
പൂവേ പൂവേ നിന്നേ കാണുമ്പോഴേ മെല്ലേ
മാനസ രാഗം മൂളുന്നു ഞാൻ

മനസ്സിൽ തേടും നിന്നോട് ചൊല്ലാൻ
എന്നനുരാഗ തീർത്ഥം
മലരേ നീയെൻ കൈത്തുമ്പിനുള്ളിൽ
കൗതുകമായ് മാറുന്നേരം
നീയില്ലാതെ നീറുമെൻ ഉള്ളം
നീയില്ലാതെ നീറുമെൻ ഉള്ളം
പ്രിയതേ എന്നെന്നും മോഹമായ് നീയേ
പൂവേ പൂവേ നിന്നേ കാണുമ്പോഴേ മെല്ലേ
മാനസ രാഗം മൂളുന്നു ഞാൻ


Other Songs in this movie

Thanka Sooryan
Singer : Panthalam Balan   |   Lyrics : Vijaya Krishnan   |   Music : Surendra Raghav
Onnu Kaanaan
Singer : Sudeep Kumar, Sariga O S   |   Lyrics : Vijaya Krishnan   |   Music : Surendra Raghav
Nee Vanth
Singer : Vishnu Mohan Sithara   |   Lyrics : Vijaya Krishnan   |   Music : Surendra Raghav