View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poovin Chundil Chiriyumaayi ...

MovieWonderful Journey (2015)
Movie DirectorDileep Thomas
LyricsVayalar Sarathchandra Varma, Chittoor Gopi
MusicSP Varma
Singers

Lyrics

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പൂവിൻ ചുണ്ടിൽ ചിരിയുമായ് പുലരി മിന്നും വഴികളിൽ
പ്രാണന്റെ ഈണം മൂളി വാ പരന്നൊരോമൽ കുരുവികളേ
പൂവിൻ ചുണ്ടിൽ ചിരിയുമായ് പുലരി മിന്നും വഴികളിൽ

പഴമക്ക് താഴിട്ട കൂട്ടങ്ങൾ നിങ്ങൾ അഴകേഴും കൂട്ടുന്ന
പാട്ടും ഞങ്ങൾ
പുഴ തന്നിൽ നീന്തുന്ന മീൻകുരുന്നേ
അഴകേഴിൻ പായുന്ന മാൻ കിളമ്പേ
പാടും തത്തേ കുഴലിൽ വിളി പോൽ ഉണരൂ നീളേ
കാടിൻ മുത്തേ കരളിൽ മധുരം പകരൂ ശീലേ
ഇന്നേ ഉള്ളൂ വരവായ് വരുമീ ചുടു കൗമാരം ഇന്ന് വേണം
ഉയരിൻ ജലമായ് പ്രണയം പ്രണയം

പൂവിൻ ചുണ്ടിൽ ചിരിയുമായ് പുലരി മിന്നും വഴികളിൽ
പ്രാണന്റെ ഈണം മൂളി വാ പരന്നൊരോമൽ കുരുവികളേ
പൂവിൻ ചുണ്ടിൽ ചിരിയുമായ് പുലരി മിന്നും വഴികളിൽ
ഓ...................ഓ...........................


Other Songs in this movie

Varavayee
Singer :   |   Lyrics : Vayalar Sarathchandra Varma, Chittoor Gopi   |   Music : SP Varma