View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഴലിന്റെ ...

ചിത്രംയു ടൂ ബ്രുട്ടസ് (2015)
ചലച്ചിത്ര സംവിധാനംരൂപേഷ് പീതാംബരന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംറോബി ഏബ്രഹാം
ആലാപനംറോബി ഏബ്രഹാം

വരികള്‍

Lyrics submitted by: Sandhya Prakash

Azhalinte kudam potti karalinte veena meetti
thiru naaga tharayil vannirunnaadunne
Azhalinte kudam potti karalinte veena meetti
thiru naaga tharayil vannirunnaadunne
irulinte purangalil karineela nizhalukal
kaduthara sangada kalam varakke
vidhi vannu mudiyazhichaadunna nerathu
ividuthe maninaaga daivangale
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അഴലിന്റെ കുടം പൊട്ടി കരളിന്റെ വീണ മീട്ടി
തിരു നാഗ തറയിൽ വന്നിരുന്നാടുന്നേ
അഴലിന്റെ കുടം പൊട്ടി കരളിന്റെ വീണ മീട്ടി
തിരു നാഗ തറയിൽ വന്നിരുന്നാടുന്നേ
ഇരുളിന്റെ പുറങ്ങളിൽ കരിനീല നിഴലുകൾ
കടുതര സങ്കട കളം വരക്കേ
വിധി വന്നു മുടി യാഴിച്ചാടുന്ന നേരത്ത്
ഇവിടുത്തെ മണിനാഗ ദൈവങ്ങളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാരംഗിയില്‍
ആലാപനം : ജോബ് കുര്യൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : റോബി ഏബ്രഹാം
ചിരിയുടെ പിന്നില്‍ (Fast)
ആലാപനം : മഡോണ സെബാസ്റ്റ്യൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : റോബി ഏബ്രഹാം
ചിരിയുടെ പിന്നില്‍ (Slow)
ആലാപനം : മഡോണ സെബാസ്റ്റ്യൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : റോബി ഏബ്രഹാം
തട്ടണോ (എട്ടും പൊട്ടും)
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : റോബി ഏബ്രഹാം
രാവുകളിൽ
ആലാപനം : മഡോണ സെബാസ്റ്റ്യൻ   |   രചന : ജോ പോൾ   |   സംഗീതം : റോബി ഏബ്രഹാം