View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Halaakkinte Avalukanji ...

MovieKL10 Pathu (2015)
Movie DirectorMuhsin Parari
LyricsRafeeq Umbachi
MusicBijibal
SingersBenny Dayal

Lyrics

Lyrics submitted by: Sandhya Prakash

Halaakkinte akathaay njaano
halaakkinte purathaay njaan
he alaakkinte avalum kanji kudichu
kudungiyallo erakkaanum vayyallo
thuppaanum vayyallo
kaanunneram kannurutti therayum tholayum
palliyum pallikkaarum kaliyum viliyum poyi kittee

Aarum theere mundaathaayi ee duniyaavinte thirinju
kuthana subhaanallaah

Kallan keree ente khalbilinnale kallan keree
ullinte ullilu kaathu vachoru
khajanaavile vila pidichoru karathaka muthum
thattiyoruthi raavirutti velukkunnundey
pinneyoruthi thalliyathaane
pottakkinattil
Halaakkinte akathaay njaano
halaakkinte purathaay njaan
subhaanallaah
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹലാക്കിന്റെ അകത്തായ് ഞാനോ
ഹലാക്കിന്റെ പുറത്തായ് ഞാൻ
ഹേ അലാക്കിന്റെ അവലും കഞ്ഞി കുടിച്ച്
കുടുങ്ങിയല്ലോ എറക്കാനും വയ്യല്ലോ
തുപ്പാനും വയ്യല്ലോ
കാണുന്നേരം കണ്ണുരുട്ടി തെരയും തൊലയും
പള്ളിയും പള്ളിക്കാരും കളിയും വിളിയും പോയി കിട്ടീ

ആരും തീരേ മുണ്ടാതായി ഈ ദുനിയാവിന്റെ തിരിഞ്ഞു
കുത്തണ സുബ് ഹാനള്ളാ

കള്ളൻ കേറി എന്റെ ഖൽബിലിന്നലേ കള്ളൻ കേറീ
ഉള്ളിന്റെ ഉള്ളില് കാത്തു വച്ചൊരു
ഖജനാവിലെ വില പിടിച്ചൊരു മരതക മുത്തും
തട്ടിയൊരുത്തി രാവിരുട്ടി വെളുക്കുന്നുണ്ടെയ്
പിന്നെയൊരുത്തി തള്ളിയതാണേ
പൊട്ടക്കിണറ്റിൽ
ഹലാക്കിന്റെ അകത്തായ് ഞാനോ
ഹലാക്കിന്റെ പുറത്തായ് ഞാൻ
സുബ് ഹാനള്ളാ


Other Songs in this movie

Duniyaavin Maithaanathu
Singer : Bijibal   |   Lyrics : Santhosh Varma   |   Music : Bijibal
Enthaanu Khalbe
Singer : Palakkadu KL Sreeram, Najim Arshad, Soumya Ramakrishnan   |   Lyrics : Santhosh Varma   |   Music : Bijibal