View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുസൃതി കുപ്പായക്കാരാ ...

ചിത്രംമൈ ഗോഡ് (2015)
ചലച്ചിത്ര സംവിധാനംഎം മോഹനന്‍
ഗാനരചനരമേശ്‌ കാവില്‍
സംഗീതംബിജിബാല്‍
ആലാപനംഉദയ് രാമചന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kusrithikkuppaayakkaaraa kusrithikkuppaayakkaaraa
kuttippattaalakkaaraa kuttippattaalakkaaraa
kusrithikkuppaayakkaaraa kuttippattaalakkaaraa
urakkupusthakamadachu vachini irangi vayo
akathorambili minneelle iruttu paaya madakkeelle
thudichu thullana puzhayilirangi kudukku choondayerinjoode
kudukku choondayerinjoode

Churamirangana kaattu nalloru choolamidumbam
malamadakkukal thudi muzhakkanu thaalamidumbam
churamirangana kaattu nalloru choolamidumbam
malamadakkukal thudi muzhakkanu thaalamidumbam
karakku nikkana vikrithikkaarante
karalil melaankam
ikkiliyittu varaam muthu vaarippokaam
maanathe nakshatra changaathimaarkkoppam
mindi paranjirikkaam mindi paranjirikkaam

Kusrithikkuppaayakkaaraa kuttippattaalakkaaraa
urakkupusthakamadachu vachini irangi vayo
akathorambili minneelle iruttu paaya madakkeelle
thudichu thullana puzhayilirangi kudukku choondayerinjoode
kudukku choondayerinjoode

Karimukilkkili kannirukki kavitha moolumbam
kadha varambathirunnu muthassi para nirakkumbam
karimukilkkili kannirukki kavitha moolumbam
kadha varambathirunnu muthassi para nirakkumbam
mazhakkurumbinte manassinullil mulakkum santhoyam
akkare poyi varaam chakkara thundu tharaam
kokkara kokkara poovaanopparam
koovi thelinju tharaam koovi thelinju tharaam

Kusrithikkuppaayakkaaraa kuttippattaalakkaaraa
urakkupusthakamadachu vachini irangi vayo
akathorambili minneelle iruttu paaya madakkeelle
thudichu thullana puzhayilirangi kudukku choondayerinjoode
kudukku choondayerinjoode
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കുസൃതിക്കുപ്പായക്കാരാ കുസൃതിക്കുപ്പായക്കാരാ
കുട്ടിപ്പട്ടാളക്കാരാ കുട്ടിപ്പട്ടാളക്കാരാ
കുസൃതിക്കുപ്പായക്കാരാ കുട്ടിപ്പട്ടാളക്കാരാ
ഉറക്കുപുസ്‌തകമടച്ചു വച്ചിനി ഇറങ്ങി വായോ
അകത്തൊരമ്പിളി മിന്നീല്ലേ ഇരുട്ട് പായ മടക്കീല്ലേ
തുടിച്ചു തുള്ളണ പുഴയിലിറങ്ങി കുടുക്കു ചൂണ്ടയെറിഞ്ഞൂടേ
കുടുക്കു ചൂണ്ടയെറിഞ്ഞൂടേ

ചുരമിറങ്ങണ കാറ്റ് നല്ലൊരു ചൂളമിടുമ്പം
മലമടക്കുകൾ തുടി മുഴക്കണ്‌ താളമിടുമ്പം
ചുരമിറങ്ങണ കാറ്റ് നല്ലൊരു ചൂളമിടുമ്പം
മലമടക്കുകൾ തുടി മുഴക്കണ്‌ താളമിടുമ്പം
കരയ്ക്ക് നിക്കണ വികൃതിക്കാരന്റെ
കരളിൽ മേളാങ്കം
ഇക്കിളിയിട്ടു വരാം മുത്ത് വാരിപ്പോകാം
മാനത്തെ നക്ഷത്ര ചങ്ങാതിമാർക്കൊപ്പം
മിണ്ടി പറഞ്ഞിരിക്കാം മിണ്ടി പറഞ്ഞിരിക്കാം

കുസൃതിക്കുപ്പായക്കാരാ കുട്ടിപ്പട്ടാളക്കാരാ
ഉറക്കുപുസ്‌തകമടച്ചു വച്ചിനി ഇറങ്ങി വായോ
അകത്തൊരമ്പിളി മിന്നീല്ലേ ഇരുട്ട് പായ മടക്കീല്ലേ
തുടിച്ചു തുള്ളണ പുഴയിലിറങ്ങി കുടുക്കു ചൂണ്ടയെറിഞ്ഞൂടേ
കുടുക്കു ചൂണ്ടയെറിഞ്ഞൂടേ

കരിമുകിൽക്കിളി കണ്ണിറുക്കി കവിത മൂളുമ്പം
കഥ വരമ്പത്തിരുന്നു മുത്തശ്ശി പറ നിറയ്ക്കുമ്പം
കരിമുകിൽക്കിളി കണ്ണിറുക്കി കവിത മൂളുമ്പം
കഥ വരമ്പത്തിരുന്നു മുത്തശ്ശി പറ നിറയ്ക്കുമ്പം
മഴക്കുറുമ്പിന്റെ മനസ്സിനുള്ളിൽ മുളക്കും സന്തോയം
അക്കരെ പോയി വരാം ചക്കര തുണ്ടു തരാം
കൊക്കര കൊക്കര പൂവാലനൊപ്പരം
കൂവി തെളിഞ്ഞു തരാം കൂവി തെളിഞ്ഞു തരാം

കുസൃതിക്കുപ്പായക്കാരാ കുട്ടിപ്പട്ടാളക്കാരാ
ഉറക്കുപുസ്‌തകമടച്ചു വച്ചിനി ഇറങ്ങി വായോ
അകത്തൊരമ്പിളി മിന്നീല്ലേ ഇരുട്ട് പായ മടക്കീല്ലേ
തുടിച്ചു തുള്ളണ പുഴയിലിറങ്ങി കുടുക്കു ചൂണ്ടയെറിഞ്ഞൂടേ
കുടുക്കു ചൂണ്ടയെറിഞ്ഞൂടേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ട് പണ്ടാരോ
ആലാപനം : പി ജയചന്ദ്രൻ, ചിത്ര അരുണ്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
കണ്ടിട്ടുണ്ടോ നിങ്ങള്
ആലാപനം : പീതാംബരൻ മേനോൻ   |   രചന : ജോയ് തോമസ് ഇരിട്ടി   |   സംഗീതം : ബിജിബാല്‍