

Mundoppada Varambathu Koode ...
Movie | TP 51 Vettu (2015) |
Movie Director | Moidu Thazhathu |
Lyrics | Ramesh Kavil |
Music | |
Singers | Vaikkom Vijayalakshmi |
Lyrics
Lyrics submitted by: Indu Ramesh Mundoppaadavarampathu koode munduduthodi varunnathinnaaraa.. mundoppaadavarampathu koode munduduthodi varunnathinnaaraa.. chenchorakkodi chantham pidichu mandodikkanannaane sakhaave.. mundoppaadavarampathu koode munduduthodi varunnathinnaaraa... Oh.. anyanu vendi jwalippicha pantham nenchil cherthu pidichathinnaaraa.. anyanu vendi jwalippicha pantham nenchil cherthu pidichathinnaaraa.. inquilabin idimuzhakkathil innale monthi chuvappichathaaraa.. innale monthi chuvappichathaaraa.. chenchorakkodi chantham pidichu mandodikkanannaane sakhaave... Mundoppaadavarampathu koode munduduthodi varunnathinnaaraa.. mundoppaadavarampathu koode munduduthodi varunnathinnaaraa... Laathi kondu karalaruthittum paathi kondu puram polichittum laathi kondu karalaruthittum paathi kondu puram polichittum. chora kondadhikaara chumaril aare aararivaalu varachoo.. aare aararivaalu varachoo.. inquilabinte chankurappettiya mandodikkanannaane sakhaave... Mundoppaadavarampathu koode munduduthodi varunnathinnaaraa.. chenchorakkodi chantham pidichu mandodikkanannaane sakhaave... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മുണ്ടോപ്പാടവരമ്പത്തു കൂടെ മുണ്ടുടുത്തോടി വരുന്നതിന്നാരാ.. മുണ്ടോപ്പാടവരമ്പത്തു കൂടെ മുണ്ടുടുത്തോടി വരുന്നതിന്നാരാ.. ചെഞ്ചോരക്കൊടിച്ചന്തം പിടിച്ച് മണ്ടോടിക്കണ്ണനാണേ സഖാവേ.. മുണ്ടോപ്പാടവരമ്പത്തു കൂടെ മുണ്ടുടുത്തോടി വരുന്നതിന്നാരാ... ഓ.. അന്യനു വേണ്ടി ജ്വലിപ്പിച്ച പന്തം നെഞ്ചിൽ ചേർത്തു പിടിച്ചതിന്നാരാ.. അന്യനു വേണ്ടി ജ്വലിപ്പിച്ച പന്തം നെഞ്ചിൽ ചേർത്തു പിടിച്ചതിന്നാരാ.. ഇങ്ക്വിലാബിന്‍ ഇടിമുഴക്കത്തിൽ ഇന്നലെ മോന്തിച്ചുവപ്പിച്ചതാരാ ഇന്നലെ മോന്തിച്ചുവപ്പിച്ചതാരാ.. ചെഞ്ചോരക്കൊടിച്ചന്തം പിടിച്ച് മണ്ടോടിക്കണ്ണനാണേ സഖാവേ... മുണ്ടോപ്പാടവരമ്പത്തു കൂടെ മുണ്ടുടുത്തോടി വരുന്നതിന്നാരാ.. മുണ്ടോപ്പാടവരമ്പത്തു കൂടെ മുണ്ടുടുത്തോടി വരുന്നതിന്നാരാ... ലാത്തി കൊണ്ട് കരളറുത്തിട്ടും പാത്തി കൊണ്ട് പുറം പൊളിച്ചിട്ടും ലാത്തി കൊണ്ട് കരളറുത്തിട്ടും പാത്തി കൊണ്ട് പുറം പൊളിച്ചിട്ടും.. ചോര കൊണ്ടധികാരച്ചുമരിൽ ആരേ ആരരിവാളു വരച്ചൂ ആരേ ആരരിവാളു വരച്ചൂ.. ഇങ്ക്വിലാബിന്റെ ചങ്കുറപ്പേറ്റിയ മണ്ടോടിക്കണ്ണനാണേ സഖാവേ... മുണ്ടോപ്പാടവരമ്പത്തു കൂടെ മുണ്ടുടുത്തോടി വരുന്നതിന്നാരാ.. ചെഞ്ചോരക്കൊടിച്ചന്തം പിടിച്ച് മണ്ടോടിക്കണ്ണനാണേ സഖാവേ... |