Kalichiri ...
Movie | Masala Republic (2014) |
Movie Director | Visakh G S |
Lyrics | Joy Thamalam, Rajeev Alunkal |
Music | Jassie Gift |
Singers | Indrajith, Sumi Aravind |
Lyrics
Lyrics submitted by: nithinasokan2008 Kalichirichelulla karimizhippenne konchivannu kalakalam paadu kulirulla kaavile kunnimanikkoottil kannu kondu kadhayonnu chollu... thottilaattum chellakkaatte thottu nokkaan ishtamaayo... kannukonde kattedukkum kallanalle neeyente ponne... ninte kanniyilam nenchilinnorumma nalki omanikkum kalichirichelulla karimizhippenne konchivannu kalakalam paadu kulirulla kaavile kunnimanikkoottil kannu kondu kadhayonnu chollu... Kannaadi kandam koyyum kannippoove kalyaanakkaalam chollum kaakkakkuyile... kaavaalam kaayal theeram thedi pokaam kunjolam pole minnaarangal chollaam kuttanaadan penne kochumazhappenne.. kulavaazhakkoompil thenum konde vaayo vaayo... Thottilaattum chellakkaatte thottu nokkaan ishtamaayo... kannukonde kattedukkum kallanalle neeyente ponne... ninte kanniyilam nenchilinnorumma nalki omanikkum kalichirichelulla karimizhippenne konchivannu kalakalam paadu... | വരികള്‍ ചേര്‍ത്തത്: nithinasokan2008 കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ കൊഞ്ചിവന്നു കളകളം പാടു് കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ കണ്ണുകൊണ്ടു കഥയൊന്നു ചൊല്ല്... തൊട്ടിലാട്ടും ചെല്ലക്കാറ്റേ തൊട്ടുനോക്കാൻ ഇഷ്ടമായോ... കണ്ണുകൊണ്ടേ കട്ടെടുക്കും കള്ളനല്ലേ നീയെന്റെ പൊന്നേ... നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ നൽകിയോമനിക്കും കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ കൊഞ്ചിവന്നു കളകളം പാടു് കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ കണ്ണുകൊണ്ടു കഥയൊന്നു ചൊല്ല്... കണ്ണാടിക്കണ്ടം കൊയ്യും കന്നിപ്പൂവേ കല്യാണക്കാലം ചൊല്ലും കാക്കക്കുയിലേ... കാവാലം കായൽത്തീരം തേടിപ്പോകാം കുഞ്ഞോളം പോലെ മിന്നാരങ്ങൾ ചൊല്ലാം കുട്ടനാടൻപെണ്ണേ കൊച്ചുമഴപ്പെണ്ണേ.... കുലവാഴക്കൂമ്പിൽ തേനും കൊണ്ടേ വായോ വായോ... തൊട്ടിലാട്ടും ചെല്ലക്കാറ്റേ തൊട്ടുനോക്കാൻ ഇഷ്ടമായോ... കണ്ണുകൊണ്ടേ കട്ടെടുക്കും കള്ളനല്ലേ നീയെന്റെ പൊന്നേ... നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ നൽകിയോമനിക്കും കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ കൊഞ്ചിവന്നു കളകളം പാടു്.... |
Other Songs in this movie
- Nodi Bhora
- Singer : | Lyrics : Joy Thamalam, Rajeev Alunkal | Music : Jassie Gift
- Adada
- Singer : Anu Praveen | Lyrics : Joy Thamalam, Rajeev Alunkal | Music : Jassie Gift
- Nodi Bhora
- Singer : | Lyrics : Joy Thamalam, Rajeev Alunkal | Music : Jassie Gift
- Sambus Raid Song
- Singer : Band Vidwan | Lyrics : Joy Thamalam, Rajeev Alunkal | Music : Jassie Gift