View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pettannallo Ninne Kandu ...

MovieKanalaattam (2015)
Lyrics
MusicKarthik
Singers

Lyrics

Lyrics submitted by: Sandhya Prakash

Pettennallo ninne kandu
potti virinju moham kandu
hoy pettennallo ninne kandu
potti virinju moham kandu
naalumani poovaay ninnoo njaan
idanenchil ariyaathoru
naanam poothithaa
naalumani poovaay ninnoo njaan
idanenchil ariyaathoru
naanam poothithaa
ayyo paavam maanpedayaay
chiri pookkum mandhaaramaay
ayyo paavam maanpedayaay
chiri pookkum mandhaaramaay
ariyaathe vannirangiyo pokaanee
kaliyaadu swapna mekhamaay
ariyaathe vannirangiyo pokaanee
kaliyaadu swapnamaay

Pettennallo ninne kandu
ayyo paavam maanpedayaay
potti virinju moham kandu
chiri pookkum mandhaaramaay

Njaanum neeyum onnaay cherum
nalloru mohatheril
pokunnu ennum koode
njaanum neeyum onnaay cherum
nalloru mohatheril
pokunnu ennum koode

Maanathu thenni minnum poothaaram nee
thaazhathu vannu cherum ee neram
kaanaa thennal veeshi
oru poovin manam pooshi
njaan konchumnneram
baby take it easy
olangalodi vanne theerathil
theeraathoraashayode vegathil
chaadaam njaanee veli nee kettille oru thaali
ini aakhoshikkaam ennum life ini joli
ennum koruthu vaykkaam ennodu cherthu vaykkaam
neeyente jinka jikkaa

Pettennallo ninne kandu
potti virinju moham kandu
naalumani poovaay ninnoo njaan
idanenchil ariyaathoru
naanam poothithaa
naalumani poovaay ninnoo njaan
idanenchil ariyaathoru
naanam poothithaa
ayyo paavam maanpedayaay
chiri pookkum mandhaaramaay
ayyo paavam maanpedayaay
chiri pookkum mandhaaramaay
ariyaathe vannirangiyo pokaanee
kaliyaadu swapna mekhamaay
njaanum neeyum onnaay cherum
nalloru mohatheril
pokunnu ennum koode
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പെട്ടെന്നല്ലോ നിന്നേ കണ്ടൂ
പൊട്ടി വിരിഞ്ഞു മോഹം കണ്ടു
ഹോയ് പെട്ടെന്നല്ലോ നിന്നേ കണ്ടൂ
പൊട്ടി വിരിഞ്ഞു മോഹം കണ്ടു
നാലുമണി പൂവായ് നിന്നൂ ഞാൻ
ഇടനെഞ്ചിൽ അറിയാത്തൊരു
നാണം പൂത്തിതാ
നാലുമണി പൂവായ് നിന്നൂ ഞാൻ
ഇടനെഞ്ചിൽ അറിയാത്തൊരു
നാണം പൂത്തിതാ
അയ്യോ പാവം മാൻപേടയായ്
ചിരി പൂക്കും മന്ദാരമായ്
അയ്യോ പാവം മാൻപേടയായ്
ചിരി പൂക്കും മന്ദാരമായ്
അറിയാതെ വന്നിറങ്ങിയോ പോകാനീ
കളിയാടു സ്വപ്‌ന മേഘമായ്
അറിയാതെ വന്നിറങ്ങിയോ പോകാനീ
കളിയാടു സ്വപ്‌ന മേഘമായ്

പെട്ടെന്നല്ലോ നിന്നേ കണ്ടൂ
അയ്യോ പാവം മാൻപേടയായ്
പൊട്ടി വിരിഞ്ഞു മോഹം കണ്ടു
ചിരി പൂക്കും മന്ദാരമായ്

ഞാനും നീയും ഒന്നായ് ചേരും
നല്ലൊരു മോഹത്തേരിൽ
പോകുന്നു എന്നും കൂടേ
ഞാനും നീയും ഒന്നായ് ചേരും
നല്ലൊരു മോഹത്തേരിൽ
പോകുന്നു എന്നും കൂടേ

മാനത്തു തെന്നി മിന്നും പൂത്താരം നീ
താഴത്തു വന്നു ചേരും ഈ നേരം
കാണാ തെന്നൽ വീശി
ഒരു പൂവിൻ മണം പൂശി
ഞാൻ കൊഞ്ചുംന്നേരം
ബേബി ടേക്ക് ഇറ്റ് ഈസി
ഓളങ്ങളോടി വന്നേ തീരത്തിൽ
തീരാത്തൊരാശയോടെ വേഗത്തിൽ
ചാടാം ഞാനീ വേലി നീ കേട്ടില്ലേ ഒരു താലി
ഇനി ആഘോഷിക്കാം എന്നും ലൈഫ് ഇനി ജോളി
എന്നും കൊരുത്തു വയ്ക്കാം എന്നോട് ചേർത്തു വയ്ക്കാം
നീയെന്റെ ജിങ്ക ജിക്കാ

പെട്ടെന്നല്ലോ നിന്നേ കണ്ടൂ
പൊട്ടി വിരിഞ്ഞു മോഹം കണ്ടു
നാലുമണി പൂവായ് നിന്നൂ ഞാൻ
ഇടനെഞ്ചിൽ അറിയാത്തൊരു
നാണം പൂത്തിതാ
നാലുമണി പൂവായ് നിന്നൂ ഞാൻ
ഇടനെഞ്ചിൽ അറിയാത്തൊരു
നാണം പൂത്തിതാ
അയ്യോ പാവം മാൻപേടയായ്
ചിരി പൂക്കും മന്ദാരമായ്
അയ്യോ പാവം മാൻപേടയായ്
ചിരി പൂക്കും മന്ദാരമായ്
അറിയാതെ വന്നിറങ്ങിയോ പോകാനീ
കളിയാടു സ്വപ്‌ന മേഘമായ്
ഞാനും നീയും ഒന്നായ് ചേരും
നല്ലൊരു മോഹത്തേരിൽ
പോകുന്നു എന്നും കൂടേ


Other Songs in this movie

Akale Nilkunna
Singer :   |   Lyrics :   |   Music : Karthik
Dhoore Dhoore
Singer : Karthik   |   Lyrics :   |   Music : Karthik
Snehathumbi
Singer :   |   Lyrics :   |   Music : Karthik
Thuzhayum
Singer :   |   Lyrics :   |   Music : Karthik