ആശാഹീനം ...
ചിത്രം | വെള്ളിനക്ഷത്രം (1949) |
ചലച്ചിത്ര സംവിധാനം | ഫെലിക്സ് ജെ ബെയ്സ് |
ഗാനരചന | അഭയദേവ് |
സംഗീതം | ബി എ ചിദംബരനാഥ്, ചെറായി ദാസ് |
ആലാപനം | ഗായക പീതാംബരം |
വരികള്‍
Lyrics submitted by: Jija Subramanian Aashaaheenam shokadam niyatham swaarthathayaale nikhilam lokam (Aashaa..) Yaathanayaarnnidum sodaranmaar than vedana kaanmaan kanivillethum thyaagavum snehavum sevanasheelavum aakave apajayam anisham lokam (Aashaa..) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ ആശാഹീനം ശോകദം നിയതം സ്വാര്‍ത്ഥതയാലെ നിഖിലം ലോകം (ആശാ....) യാതനയാര്‍ന്നിടും സോദരന്മാര്‍ തന്‍ വേദനകാണ്മാന്‍ കനിവില്ലേതും ത്യാഗവും സ്നേഹവും സേവനശീലവും ആകവേ അപജയം അനിശം ലോകം (ആശാ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജീവിത വാടി
- ആലാപനം : ഗായക പീതാംബരം | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- പ്രേമമനോഹരമേ
- ആലാപനം : ചെറായി അംബുജം, ഗായക പീതാംബരം | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- ഏവം നിരവധിരൂപങ്ങള്‍
- ആലാപനം : ചെറായി അംബുജം | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- ആലോലമാല
- ആലാപനം : ഗായക പീതാംബരം | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- തൃക്കൊടി
- ആലാപനം : ചെറായി അംബുജം, മിസ് കുമാരി | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- ആശാമോഹനമേ
- ആലാപനം : പൊൻകുന്നം അംബുജം | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- പോരിനായ് ഇറങ്ങുവിന്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- ശോക വികലമേ
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്
- രാഗരമ്യ മധുകലേ
- ആലാപനം : സാവിത്രി ആലപ്പുഴ | രചന : അഭയദേവ് | സംഗീതം : ബി എ ചിദംബരനാഥ്, ചെറായി ദാസ്