കാലം കഥ പറയണനേരം ...
ചിത്രം | ജസ്റ്റ് മാരീഡ് (2015) |
ചലച്ചിത്ര സംവിധാനം | സാജന് ജോണി |
ഗാനരചന | 4 മ്യൂസിക്സ് |
സംഗീതം | 4 മ്യൂസിക്സ് |
ആലാപനം | മോളി കണ്ണമാലി |
വരികള്‍
Lyrics submitted by: Sandhya Prakash Kaalm kadha parayana neram kaathorkkaanenthu rasam kaathoram mozhiyaamoru kinnaaram ariyaakkadha thirayana kaayal ariyaathathu chikayunne athinaayoree vazhi neelil paayunne porulariyaa kanavukalil kayarunnu kaalum kali chiriyum kanmunnil valarunee lokam ivanaanee kadhayile nammude naayakanum kadalolam swapnam kaanum kaamukanum thana thintha thaanaa thintha thinthino thana thintha thaanaa thintha thinthino | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാലം കഥ പറയണ നേരം കാതോർക്കാനെന്തു രസം കാതോരം മൊഴിയാമൊരു കിന്നാരം അറിയാക്കഥ തിരയണ കായൽ അറിയാത്തതു ചികയുന്നേ അതിനായൊരീ വഴി നീളിൽ പായുന്നേ പൊരുളറിയാ കനവുകളിൽ കയറുന്നു കാലം കളി ചിരിയും കണ്മുന്നിൽ വളരുന്നീ ലോകം ഇവനാണീ കഥയിലെ നമ്മുടെ നായകനും കടലോളം സ്വപ്നം കാണും കാമുകനും തന തിന്ത താനാ തിന്താ തിന്തിനോ തന തിന്ത താനാ തിന്താ തിന്തിനോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വാനം നോക്കി
- ആലാപനം : ജസ്റ്റിന്‍ ജയിംസ് | രചന : ബിബി മാത്യു, എൽദോസ് ഏലിയാസ് | സംഗീതം : 4 മ്യൂസിക്സ്
- പൂനിലാ പുഴയില്‍
- ആലാപനം : നജിം അര്‍ഷാദ് | രചന : ഷിജി | സംഗീതം : 4 മ്യൂസിക്സ്
- മെല്ലെ കനിമഴയായ്
- ആലാപനം : നജിം അര്‍ഷാദ്, ശില്പ | രചന : ഷിജി | സംഗീതം : 4 മ്യൂസിക്സ്