View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു വീണ പൂ‍വിനെന്തിനീ ...

ചിത്രംസൂര്യവനം (1998)
ചലച്ചിത്ര സംവിധാനംഋഷികേഷ്
ഗാനരചനസുരേഷ് വൃന്ദാവൻ
സംഗീതംശരത്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oru veenapoovinenthinee
mizhiyorameeranaayi
ee ormmapolum enthinee
kanalkkaattu pole veeshi
anubhoothi maathramekum
rithushalabhamengu poyi
engo...

nertha thaaraattin eenengal
ozhukiyethunna raavil
aareyorthinnu kezhunnu
raavil vezhaambal pole
ninte hridayavenu polumenthe
sreeraagam marannu
ninte hridayavenu polumenthe
sreeraagam marannu
enthe...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു വീണപൂവീനെന്തിനീ
മിഴിയോരമീറനായി
ഈ ഓർമ്മപോലും എന്തിനീ
കനൽക്കാറ്റു പോലെ വീശി
അനുഭൂതി മാത്രമേകും
ഋതുശലഭമെങ്ങു പോയി
എങ്ങോ ....

നേർത്ത താരാട്ടിൻ ഈണങ്ങൾ
ഒഴുകിയെത്തുന്ന രാവിൽ
ആരെയോർത്തിന്നു കേഴുന്നു
രാവിൽ വേഴാമ്പൽ പോ‍ലെ
നിന്റെ ഹൃദയവേണു പോലുമെന്തേ
ശ്രീരാഗം മറന്നു
നിന്റെ ഹൃദയവേണു പോലുമെന്തേ
ശ്രീരാഗം മറന്നു
എന്തേ.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിഴലാടും
ആലാപനം :   |   രചന : സുരേഷ് വൃന്ദാവൻ   |   സംഗീതം : ശരത്‌
സംഗീതം പെയ്യും
ആലാപനം :   |   രചന : സുരേഷ് വൃന്ദാവൻ   |   സംഗീതം : ശരത്‌