View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേലേ മേലേ (D) ...

ചിത്രംലൈഫ് ഓഫ് ജോസൂട്ടി (2015)
ചലച്ചിത്ര സംവിധാനംജിത്തു ജോസഫ്
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഅനില്‍ ജോണ്‍സണ്‍
ആലാപനംനജിം അര്‍ഷാദ്‌, ശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Sandhya Prakash

Mele mele melle melle
mukilolangal pole
ozhukaaraakaashavum aayiram chirakum arike
pookkaalavum ekunnathaaro
Mele mele melle melle
mukilolangal pole

Kaadum pulmedum koumaaram choodiyo
swapnam en kannil ponnoonjaalaadee
poomeenodum poyka than arakal
iniyum enne thodaan kai neettiyenkil

Mele mele melle melle
mukilolangal pole
mele mele melle melle
mukilolangal pole
ozhukaaraakaashavum aayiram chirakum arike
pookkaalavum ekunnathaaro
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മേലേ മേലേ മെല്ലേ മെല്ലേ
മുകിലോളങ്ങൾ പോലേ
ഒഴുകാറാകാശവും ആയിരം ചിറകും അരികേ
പൂക്കാലവും ഏകുന്നതാരോ
മേലേ മേലേ മെല്ലേ മെല്ലേ
മുകിലോളങ്ങൾ പോലേ

കാടും പുൽമേടും കൗമാരം ചൂടിയോ
സ്വപ്‌നം എൻ കണ്ണിൽ പൊന്നൂഞ്ഞാലാടീ
പൂമീനോടും പൊയ്ക തൻ അരകൾ
ഇനിയും എന്നേ തൊടാൻ കൈ നീട്ടിയെങ്കിൽ

മേലേ മേലേ മെല്ലേ മെല്ലേ
മുകിലോളങ്ങൾ പോലേ
മേലേ മേലേ മെല്ലേ മെല്ലേ
മുകിലോളങ്ങൾ പോലേ
ഒഴുകാറാകാശവും ആയിരം ചിറകും അരികേ
പൂക്കാലവും ഏകുന്നതാരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലവും
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അനില്‍ ജോണ്‍സണ്‍
മേലേ മേലേ (F)
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അനില്‍ ജോണ്‍സണ്‍
കണ്ടു നിന്നിൽ (F)
ആലാപനം : സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അനില്‍ ജോണ്‍സണ്‍
കണ്ടു നിന്നിൽ (D)
ആലാപനം : നജിം അര്‍ഷാദ്‌, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അനില്‍ ജോണ്‍സണ്‍