View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞിൽ കുളിച്ചു ...

ചിത്രംകളിയച്ഛന്‍ (2013)
ചലച്ചിത്ര സംവിധാനംഫറൂക്ക് അബ്ദുൾ റഹിമാൻ
ഗാനരചനപി കുഞ്ഞിരാമന്‍ നായര്‍
സംഗീതംബിജിബാല്‍
ആലാപനംവിപിൻ ലാൽ

വരികള്‍

Lyrics submitted by: Indu Ramesh

Manjil kulichu kuliraarnnoraathira thennal
kurunirayonnu mukaranam
munthirichaaru pizhiyunna moovanthiyonnaay
chirattayil ithiri monthanam
raagashashaankamukhiyaam rajanithan
vaarkoonthalil mullamaala choodikkanam
vaaykkum rasathil kasaalayil veenudan
maanthu mohappukakkotta kettanam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മഞ്ഞിൽ കുളിച്ചു​ കുളിരാർന്നൊരാതിരത്തെന്നൽ
കുറുനിരയൊന്നു മുകരണം​
മുന്തിരിച്ചാറു പിഴിയുന്ന മൂവന്തിയൊന്നായ്
ചിരട്ടയിൽ ഇത്തിരി മോന്തണം​
രാഗാശ​ശാ​ങ്കമുഖിയാം​ ​രജനിതൻ
വാർകൂന്തലിൽ മുല്ലമാല ചൂടിക്കണം
വായ്ക്കും​ രസത്തിൽ കസാലയിൽ വീണുടൻ മാ‍നത്തു മോഹപ്പുകക്കോട്ട കെട്ടണം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിണാക്ഷീ
ആലാപനം : ബിജിബാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ദമിപ്പിപ്പൂ
ആലാപനം : ബിജിബാല്‍   |   രചന : എസ് വി രാമനുണ്ണി (സുജനിക)   |   സംഗീതം : ബിജിബാല്‍
കെട്ടുന്ന വേഷത്തിന്
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
അന്ധകാരത്തിൽ
ആലാപനം : ബിജിബാല്‍   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
സ്മേരം ഗുരുവിൻ
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
പോരുമീ പാഴ്ക്കളി
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
ഉച്ചണ്ഡഗർവ്വം
ആലാപനം : കെ ചക്രപാണി   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
മൗനശില്പം കളിക്കോപ്പു
ആലാപനം : ബിജിബാല്‍   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
പാപലീലാലോലനാവാൻ
ആലാപനം : പി ജയചന്ദ്രൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ലോലപീതാംബര
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
താവിത്തുളുമ്പും
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍