View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദമിപ്പിപ്പൂ ...

ചിത്രംകളിയച്ഛന്‍ (2013)
ചലച്ചിത്ര സംവിധാനംഫറൂക്ക് അബ്ദുൾ റഹിമാൻ
ഗാനരചനഎസ് വി രാമനുണ്ണി (സുജനിക)
സംഗീതംബിജിബാല്‍
ആലാപനംബിജിബാല്‍

വരികള്‍

Lyrics submitted by: Indu Ramesh

Damippippoo neeyen maanasam
mounashilpam chaarthiyen melil
aniyaraykkullilum arangathum
sarvvadamane nithye nile...

Daanamee janmam sukruthaal
sthanyamekee valarthiyolallo
neelum vazhikkannaay mun nadakkunnoo
jaganmaathe nithye nile...

Dayithe nee njaano kaamukan
suloka subhage nithye nile... aa...​
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ദമിപ്പിപ്പൂ നീയെന്‍ മാനസം
മൗനശില്പം ചാര്‍ത്തിയെൻ മേലില്‍
അണിയറയ്ക്കുള്ളിലും അരങ്ങത്തും
സര്‍വ്വദമനേ നിത്യേ നിളേ‌...

ദാനമീ ജന്മം സുകൃതാല്‍
സ്തന്യമേകീ വളര്‍ത്തിയോളല്ലോ
നീളും വഴിക്കണ്ണായ് മുന്‍നടക്കുന്നൂ
ജഗന്മാതേ നിത്യേ നിളേ...

ദയിത നീ ഞാനോ കാമുകന്‍
സുലോക സുഭഗേ നിത്യേ നിളേ... ആ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിണാക്ഷീ
ആലാപനം : ബിജിബാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
മഞ്ഞിൽ കുളിച്ചു
ആലാപനം : വിപിൻ ലാൽ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
കെട്ടുന്ന വേഷത്തിന്
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
അന്ധകാരത്തിൽ
ആലാപനം : ബിജിബാല്‍   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
സ്മേരം ഗുരുവിൻ
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
പോരുമീ പാഴ്ക്കളി
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
ഉച്ചണ്ഡഗർവ്വം
ആലാപനം : കെ ചക്രപാണി   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
മൗനശില്പം കളിക്കോപ്പു
ആലാപനം : ബിജിബാല്‍   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
പാപലീലാലോലനാവാൻ
ആലാപനം : പി ജയചന്ദ്രൻ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
ലോലപീതാംബര
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
താവിത്തുളുമ്പും
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍