View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാപലീലാലോലനാവാൻ ...

ചിത്രംകളിയച്ഛന്‍ (2013)
ചലച്ചിത്ര സംവിധാനംഫറൂക്ക് അബ്ദുൾ റഹിമാൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Indu Ramesh

Paapaleelaalolanaavaan shaapamo varadaanamo
pinnile vaaythaarikalkkaay mookamaam pakarnnaattamo
nee yogamaam thirumudi chooduka
lahariyilaaduka iniyum... iniyum...

Antharashruthi poya nenchile chengilathaalangale..
indriyangal pukanja venpuka muttum asthamayangale..
shubhaashubham thirayuvathenthinu likhithamee
jeevagathi thudaroo... thudaroo...

Thaaramudraaleelayaalee yaamineesmarakaamini
gooddamaayi jeevarathi than bhaavamaadukayaavumo
charaacharam muzhuvanumethoru
charadile paazhmanikal ivide... ivide...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പാപലീലാലോലനാവാൻ ശാപമോ വരദാനമോ
പിന്നിലേ വായ്ത്താരികൾക്കായ് മൂകമാം പകർന്നാട്ടമോ
നീ യോഗമാം തിരുമുടി ചൂടുക
ലഹരിയിലാടുക ഇനിയും... ഇനിയും...

അന്തരശ്രുതി പോയ നെഞ്ചിലെ ചേങ്ങിലത്താളങ്ങളേ..
ഇന്ദ്രിയങ്ങൾ പുകഞ്ഞ വെൺപുക മുറ്റും അസ്തമയങ്ങളേ..
ശുഭാശുഭം തിരയുവതെന്തിന് ലിഖിതമീ
ജീവഗതി തുടരൂ... തുടരൂ...

താരമുദ്രാലീലയാലീ യാമിനീസ്മരകാമിനി
ഗൂഢമായി ജീവരതി തൻ ഭാവമാടുകയാവുമോ
ചരാചരം മുഴുവനുമേതൊരു
ചരടിലെ പാഴ്മണികൾ ഇവിടേ... ഇവിടേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിണാക്ഷീ
ആലാപനം : ബിജിബാല്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
മഞ്ഞിൽ കുളിച്ചു
ആലാപനം : വിപിൻ ലാൽ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
ദമിപ്പിപ്പൂ
ആലാപനം : ബിജിബാല്‍   |   രചന : എസ് വി രാമനുണ്ണി (സുജനിക)   |   സംഗീതം : ബിജിബാല്‍
കെട്ടുന്ന വേഷത്തിന്
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
അന്ധകാരത്തിൽ
ആലാപനം : ബിജിബാല്‍   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
സ്മേരം ഗുരുവിൻ
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
പോരുമീ പാഴ്ക്കളി
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
ഉച്ചണ്ഡഗർവ്വം
ആലാപനം : കെ ചക്രപാണി   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
മൗനശില്പം കളിക്കോപ്പു
ആലാപനം : ബിജിബാല്‍   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
ലോലപീതാംബര
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍
താവിത്തുളുമ്പും
ആലാപനം : റാം മോഹൻ   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ബിജിബാല്‍