Kanne Kannin Maniye ...
Movie | Saigal Paadukayaanu (2015) |
Movie Director | Sibi Malayil |
Lyrics | Rafeeq Ahamed |
Music | M Jayachandran |
Singers | M Jayachandran, Ramesh Narayan, Shankar Mahadevan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Kanne kannin maniye khalbin vaaroliye kanne kannin maniye khalbin vaaroliye vinnin snehanidhiye mannin inpakkaniye mannin inpakkaniye Jiya laage na mora jiya laage na raag ras ke binaa mora jiya laage na Eri venal maaykkum mazhayaay sangeetham hridayangal thedum khayaal sangeetham khayaal sangeetham Sirakal thorum ozhuki neengum raaga nadiyallo smrithimarandam pakarumetho bhaavamaanallo athirukal maayunnethin swaraparivaaham alakadalaakaano nirayumee geetham madhuramadhukara shruthiyil viriyum lahariyaanallo amrithamaanallo Jiya laage na mora jiya laage na taal sur ke binaa mora jiyaa laage na Eri venal maaykkum mazhayaay sangeetham hridayangal thedum khayaal sangeetham khayaal sangeetham Raag ras ke bina mora jiya laage na laage na Thirakal meettim veenayaayi kadalunarnnallo nishayiletho ekathaarayil gazalizhanjallo karalukal onnaay cherum priyathara naadam thalamura kaimaarum swaralaya saaram thapassillaatha sarodileriyum kiranamaanallo sukrithamaanallo Jiya laage na mora jiya laage na raag ras bin taal sur bin jiya laage na ..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കണ്ണേ കണ്ണിൻ മണിയേ ഖൽബിൻ വാരൊളിയേ കണ്ണേ കണ്ണിൻ മണിയേ ഖൽബിൻ വാരൊളിയേ വിണ്ണിൻ സ്നേഹനിധിയേ മണ്ണിൻ ഇമ്പക്കനിയേ മണ്ണിൻ ഇമ്പക്കനിയേ ജിയാ ലാഗേ നാ മോരാ ജിയാ ലാാഗേ നാ രാഗ് രസ് കേ ബിനാ മോരാ ജിയാ ലാഗേ നാ എരിവേനൽ മായ്ക്കും മഴയായ് സംഗീതം ഹൃദയങ്ങൾ തേടും ഖയാൽ സംഗീതം ഖയാൽ സംഗീതം സിരകൾ തോറും ഒഴുകീ നീങ്ങും രാഗ നദിയല്ലോ സ്മൃതി മരന്ദം പകരുമേതോ ഭാവമാണല്ലോ അതിരുകൾ മായുന്നേതിൻ സ്വരപരിവാഹം ആലകടലാകാനോ നിറയുമീ ഗീതം മധുര മധുകര ശ്രുതിയിൽ വിരിയും ലഹരിയാണല്ലോ അമൃതമാണല്ലോ ജിയാ ലാഗേ നാ മോരാ ജിയാ ലാാഗേ നാ താൾ സുർ കേ ബിനാ മോരാ ജിയാ ലാഗേ നാ എരിവേനൽ മായ്ക്കും മഴയായ് സംഗീതം ഹൃദയങ്ങൾ തേടും ഖയാൽ സംഗീതം ഖയാൽ സംഗീതം രാഗ് രസ് കേ ബിനാ മോരാ ജിയാ ലാഗേ നാ ലാഗേ നാ തിരകൾ മീട്ടും വീണയായി കടലുണർന്നല്ലോ നിശയിലേതോ ഏകതാരയിൽ ഗസലിഴഞ്ഞല്ല്ലോ കരളുകൾ ഒന്നായ് ചേരും പ്രിയതര നാദം തലമുറ കൈമാറും സ്വരലയ സാരം തപസ്സിലാഴ്ന്ന സരോദിലെരിയും കിരണമാണല്ലോ സുകൃതമാണല്ലോ ജിയാ ലാഗേ നാ മോരാ ജിയാ ലാഗേ നാ രാഗ് രസ് ബിൻ താൾ സുർ ബിൻ ജിയാ ലാഗേ നാ ..... |
Other Songs in this movie
- Monchathi Monchathi
- Singer : Madhu Balakrishnan, Shreya Ghoshal | Lyrics : Rafeeq Ahamed | Music : M Jayachandran
- Ente Chundile
- Singer : Ajal Udayan | Lyrics : Rafeeq Ahamed | Music : M Jayachandran
- Paadaanorthoru
- Singer : Madhu Balakrishnan | Lyrics : P Bhaskaran | Music : M Jayachandran