View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരൂ പോകാം പറക്കാം ...

ചിത്രംറാണി പദ്മിനി (2015)
ചലച്ചിത്ര സംവിധാനംആഷിക്ക് അബു
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംബിജിബാല്‍
ആലാപനംശ്വേത മോഹന്‍, ലോല, ദേവദത്ത് ബിജിബാൽ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Maarivillin peeli veezhumaa mettilu
paay virichu kaathirunnidaam
paathiraykku minnal pookkumaa kaavilu
kaanjiratthin tholileridaam
kaattu njaaval kaa parichidaam
kaattu valli thoongiyaadidaam
vilikkaathe.....varille.....
cheru chirakukalulla mazha manikkiliye

Aa mettil paari thaazhvaaram thaandi
pulari malayil keriyenkilo
oru poovallikkodi veeshi thekkannam kaattu
aval ellaarkkum tharumallo chirakaayiram
varoo pokaam parakkaam
ore kilimarakkompil chirakothukkaathe
maarivillin peeli veezhumaa mettilu
paay virichu kaathirunnidaam

Aakaasham kaanaan aazhangal thedaan
janalazhikaliloodeyoornnu vaa
oru raavinteyithal moodum kaanaakkomperaan
kudanjulayumbol uthiralle ithal thaarakal
varoo pokaam parakkaam
ore mulayarikkuru korichirikkaathe

Maarivillin peeli veezhumaa mettilu
paay virichu kaathirunnidaam
paathiraykku minnal pookkumaa kaavilu
kaanjiratthin tholileridaam
kaattu njaaval kaa parichidaam
kaattu valli thoongiyaadidaam
vilikkaathe.....varille.....
cheru chirakukalulla mazha manikkiliye

Aa..Aa...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മാരിവില്ലിന്‍ പീലി വീഴുമാ മേട്ടില്
പായ് വിരിച്ചു കാത്തിരുന്നിടാം
പാതിരായ്ക്കു മിന്നല്‍ പൂക്കുമാ‍ കാവില്
കാഞ്ഞിരത്തിന്‍ തോളിലേറിടാം
കാട്ടു ഞാവല്‍ക്കാ പറിച്ചിടാം
കാട്ടു വള്ളി തൂങ്ങിയാടിടാം
വിളിക്കാതെ... വരില്ലേ...
ചെറു ചിറകുള്ള മഴമണിക്കിളിയേ

ആ മേട്ടില്‍ പാറി താഴ്‌വാരം താണ്ടി
പുലരിമലയില്‍ കേറിയെങ്കിലോ
ഒരു പൂവല്ലിക്കൊടി വീശി തെക്കന്നം കാറ്റ്
അവൾ എല്ലാര്‍ക്കും തരുമല്ലൊ ചിറകായിരം
വരൂ പോകാം പറക്കാം
ഒരേ കിളിമരക്കൊമ്പില്‍ ചിറകൊതുക്കാതെ
മാരിവില്ലിൻ പീലി വീഴുമാ മേട്ടില്
പായ് വിരിച്ചു കാത്തിരുന്നിടാം

ആകാശം കാണാന്‍ ആഴങ്ങള്‍ തേടാന്‍
ജനലഴികളിലൂടെയൂര്‍ന്നു വാ
ഒരു രാവിന്റെ ഇതള്‍ മൂടും കാണാക്കൊമ്പേറാൻ
കുടഞ്ഞുലയുമ്പോള്‍ ഉതിരല്ലേ ഇതൾ താരകൾ
വരൂ പോകാം പറക്കാം
ഒരേ മുളയരിക്കുരു കൊറിച്ചിരിക്കാതെ

മാരിവില്ലിന്‍ പീലി വീഴുമാ മേട്ടില്
പായ് വിരിച്ചു കാത്തിരുന്നിടാം
പാതിരായ്ക്കു മിന്നല്‍ പൂക്കുമാ‍ കാവില്
കാഞ്ഞിരത്തിന്‍ തോളിലേറിടാം
കാട്ടു ഞാവല്‍ക്കാ പറിച്ചിടാം
കാട്ടു വള്ളി തൂങ്ങിയാടിടാം
വിളിക്കാതെ.....വരില്ലേ......
ചെറു ചിറകുള്ള മഴമണിക്കിളിയേ

ആ... ആ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മകര നിലാവായ്
ആലാപനം : ചിത്ര അരുണ്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍
പുതു പുതു
ആലാപനം : സൗമ്യ രാമകൃഷ്ണന്‍   |   രചന : നെല്ലായി ജയന്ത   |   സംഗീതം : ബിജിബാല്‍
മിഴിമലരുകള്‍
ആലാപനം : സായനോര ഫിലിപ്പ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ബിജിബാല്‍