അക്ഷരപ്പൂക്കൾ ഇറുക്കാം ...
ചിത്രം | നമുക്കൊരേ ആകാശം (2015) |
ചലച്ചിത്ര സംവിധാനം | പ്രദീപൻ മുല്ലനേഴി |
ഗാനരചന | മുല്ലനേഴി |
സംഗീതം | രാജേഷ് ദാസ് |
ആലാപനം | ശ്രീലക്ഷ്മി അനിൽകുമാർ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical aksharappookkal irukkaan korukkaan arivinte haarangal theerkkaan aniyaniyaay varum njangalil choriyuka amrithavarsham gurunaadhaa amrithavarsham gurunaadhaa (aksharappookkal irukkaan) irulalakal akalatte jeevitham paaril ithalithalaay viriyatte innalekal ekiyoru nanmayude paatha innileykkaay valaratte (aksharappookkal irukkaan) akhilajanakodikku soukhyamundaakaan anyarude vaakkukal sangeethamaavaan asthamanamillaatha sooryanudikkaan azhakozhukum oruvazhi thelikka gurunaadhaa... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അക്ഷരപ്പൂക്കള്‍ ഇറുക്കാന്‍ കൊരുക്കാന്‍ അറിവിന്റെ ഹാരങ്ങള്‍ തീര്‍ക്കാന്‍ അണിയണിയായ് വരും ഞങ്ങളില്‍ ചൊരിയുക അമൃതവര്‍ഷം ഗുരുനാഥാ അമൃതവര്‍ഷം ഗുരുനാഥാ (അക്ഷരപ്പൂക്കള്‍ ഇറുക്കാന്‍) ഇരുളലകള്‍ അകലട്ടെ ജീവിതം പാരില്‍ ഇതളിതളായ് വിരിയട്ടെ ഇന്നലെകള്‍ ഏകിയൊരു നന്മയുടെ പാത ഇന്നിലേയ്ക്കായ് വളരട്ടെ (അക്ഷരപ്പൂക്കള്‍ ഇറുക്കാന്‍) അഖില ജനകോടിക്ക് സൗഖ്യമുണ്ടാകാന്‍ അന്യരുടെ വാക്കുകള്‍ സംഗീതമാവാന്‍ അസ്തമനമില്ലാത്ത സൂര്യനുദിക്കാന്‍ അഴകൊഴുകും ഒരുവഴി തെളിക്ക ഗുരുനാഥാ ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കിളി പാടും
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : നടേശ് ശങ്കര്‍
- കണ്ണാരം പൊത്തിപ്പൊത്തി
- ആലാപനം : അപർണ്ണ ഷെബീർ, സനൽ | രചന : ഡോക്ടര്‍.സി രാവുണ്ണി | സംഗീതം : രാജേഷ് ദാസ്
- അക്ഷരം തൊട്ടു തുടങ്ങാം
- ആലാപനം : വിജയ് യേശുദാസ് | രചന : മുല്ലനേഴി | സംഗീതം : രാജേഷ് ദാസ്
- ചെമ്പകപ്പൂവിരൽ
- ആലാപനം : വിജയ് യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : നടേശ് ശങ്കര്‍