View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലമാം വേദിയൊന്നില്‍ ...

ചിത്രംഐന്‍ (2014)
ചലച്ചിത്ര സംവിധാനംസിദ്ധാര്‍ത്ഥ് ശിവ
ഗാനരചനവിശാല്‍ ജോണ്‍സണ്‍
സംഗീതംരാഹുല്‍ രാജ്‌
ആലാപനംരാഹുല്‍ രാജ്‌, അനിത ഷൈക്ക്

വരികള്‍

Lyrics submitted by: Sandhya Prakash

Kaalamaam vedhiyonnil kaarmukil veezhave
maathrakal maathramaakum raavukal maayave
pakal mounangalal nizhal vegangalaal
akamazhalerumekaantha yaanam
karideepangalaay nira bhedhangalaay
kadha izha cherumee neela yaamam

Mele aakaashamaake chokkum paraagam
pon moovanthiyil
thoraathe mozhiyunnathaare shuhadaakkalin
vaazhvin vaaythaarukal
hijra................baharezhil
ethu vaathil kaavalaanaan theeraalokam
theeraa dhesham

Kaalamaam vedhiyonnil kaarmukil veezhave
maathrakal maathramaakum raavukal maayave
pakal mounangalal nizhal vegangalaal
akamazhalerumekaantha yaanam
karideepangalaay nira bhedhangalaay
kadha izha cherumee neela yaamam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാലമാം വേദിയൊന്നിൽ കാർമുകിൽ വീഴവേ
മാത്രകൾ മാത്രമാകും രാവുകൾ മായവേ
പകൽ മൗനങ്ങളാൽ നിഴൽ വേഗങ്ങളാൽ
അകമഴലേറുമേകാന്ത യാനം
കരിദീപങ്ങളായ് നിറ ഭേദങ്ങളായ്
കഥ ഇഴ ചേരുമീ നീല യാമം

മേലേ ആകാശമാകേ ചോക്കും പരാഗം
പൊൻ മൂവന്തിയിൽ
തോരാതേ മൊഴിയുന്നതാരേ ശുഹദാക്കളിൻ
വാഴ്‌വിൻ വായ്‌ത്താരുകൾ
ഹിജ്റാ ...............ബഹറേഴിൽ
ഏതു വാതിൽ കാവലാണാൻ തീരാലോകം
തീരാ ദേശം

കാലമാം വേദിയൊന്നിൽ കാർമുകിൽ വീഴവേ
മാത്രകൾ മാത്രമാകും രാവുകൾ മായവേ
പകൽ മൗനങ്ങളാൽ നിഴൽ വേഗങ്ങളാൽ
അകമഴലേറുമേകാന്ത യാനം
കരിദീപങ്ങളായ് നിറ ഭേദങ്ങളായ്
കഥ ഇഴ ചേരുമീ നീല യാമം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍