എന്നോ ഞാനെന്റെ ...
ചിത്രം | അമര്‍ അക്ബര്‍ അന്തോണി (2015) |
ചലച്ചിത്ര സംവിധാനം | നാദിര്‍ഷാ |
ഗാനരചന | ബാപ്പു വാവാട് |
സംഗീതം | നാദിര്‍ഷാ |
ആലാപനം | ശ്രേയ ജയദീപ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Enno njaanente muttathorattathu punnaarichoru mulla nattu kanneer thevi nanachu kinaavinte pon thooval kondu panthalittu mindaathethiya kaattoru kouthukam kondaa valliyil onnu thottu randaam naalente jeevanaam mottavan enthe vannu kattu iruttinte koottil kondeyittu (Enno njaanente) Valayitta kaikotti paadunna thathamma- kkiliyude paattinnu kettilla njaan vannaathippullinum annaarakkannanum mannappam chuttu koduthilla njaan maanathoode meghatheril maalaakhamaar ethum neram maalakorthu maaril aniyikkaan mullappookkalilla ente kayyil muthum ponnumilla (Enno njaanente) Vannenkilambilikkuttanum thumpikkum pinneyum koottaayi then vasantham thannenkilororo chundilum maayaatha punchiri chaalichedutha chantham kokkurummi maamarathil kuyilinakal paadiyenkil kaattaruvi kettum kolussukal pottichirichuvenkil swapnangal mottittunarnnuvenkil (Enno njaanente) | വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് പുന്നാരിച്ചൊരു മുല്ല നട്ടു കണ്ണിര് തേവി നനച്ചു കിനാവിന്റെ പൊന്‍തൂവല്‍ കൊണ്ട് പന്തലിട്ടു മിണ്ടാതെത്തിയ കാറ്റൊരു കൗതുകം കൊണ്ടാവള്ളിയിലൊന്നു തൊട്ടു രണ്ടാനാളെന്റെ ജീവനാംമൊട്ട- വനെന്തേ വന്നു കട്ടു ഇരുട്ടിന്റെ കൂട്ടില്‍ കൊണ്ടെയിട്ടു (എന്നോ ഞാനെന്റെ........) വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മ കിളിയുടെ പാട്ടിന്നു കേട്ടില്ല ഞാന്‍ വണ്ണാത്തി പുള്ളിനും അണ്ണാരക്കണ്ണനും മണ്ണപ്പം ചുട്ടുകൊടുത്തില്ല ഞാന്‍ മാനത്തൂടെ മേഘത്തേരില്‍ മാലഖമാര്‍ എത്തും നേരം മാലകോര്‍ത്തു മാറിലണിയിക്കാന്‍ മുല്ലപ്പൂക്കളില്ല എന്റെ കയ്യില്‍ മൂത്തും പൊന്നുമില്ല (എന്നോ ഞാനെന്റെ.......) വന്നെങ്കിലമ്പിളികുട്ടനും തുമ്പിക്കും പിന്നെയും കൂട്ടായി തേന്‍വസന്തം തന്നെങ്കിലോരോരോ ചുണ്ടിലും മായത്ത പുഞ്ചിരിചാലിച്ചെടുത്ത ചന്തം കൊക്കുരുമി മാമരത്തില് കുയിലിണകള്‍ പാടിയെങ്കില്‍ കാട്ടരുവി കെട്ടും കൊലുസ്സുകള്‍ പൊട്ടിച്ചിരിച്ചുവെങ്കില് സ്വപ്നങ്ങള്‍ മൊട്ടിട്ടുണര്‍ന്നുവെങ്കില്‍ (എന്നോ ഞാനെന്റെ ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രേമമെന്നാല്‍ എന്താണ്
- ആലാപനം : പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കലാഭവന്‍ ഷാജോണ്‍ | രചന : നാദിര്‍ഷാ | സംഗീതം : നാദിര്‍ഷാ
- മഞ്ഞാടും മാമല
- ആലാപനം : അഫ്സല്, വിജയ് യേശുദാസ്, ഷാമി സമദ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : നാദിര്‍ഷാ
- പ്രണയം പ്രാണന്
- ആലാപനം : നാദിര്‍ഷാ | രചന : നാദിര്‍ഷാ | സംഗീതം : നാദിര്‍ഷാ
- പ്രേമമെന്നാല്‍ എന്താണ്
- ആലാപനം : നാദിര്‍ഷാ | രചന : നാദിര്‍ഷാ | സംഗീതം : നാദിര്‍ഷാ