View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദീര ചരിത ...

ചിത്രംലോര്‍ഡ്‌ ലിവിംഗ്സ്റ്റന്‍ 7000 കണ്ടി (2015)
ചലച്ചിത്ര സംവിധാനംഅനില്‍ രാധാകൃഷ്ണന്‍ മേനോന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, വിനായക് ശശികുമാര്‍
സംഗീതംറെക്സ് വിജയൻ
ആലാപനംജോബ് കുര്യൻ

വരികള്‍

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ധീര ചരിത വാദ്യഘോഷം
വീര ചടുല നടന ഭാവം
പോർക്കളത്തിൽ വിജയ കാഹളങ്ങളായ്
പക നിറഞ്ഞു ഉള്ളുണർന്നു ചുവടു വച്ച് ചോട് വച്ച്
പട നിലത്തിലടരാടി നീങ്ങുവാൻ
ധീരം ധീരം നേരിടാം നേരേയുന്നം തേടീടാം
ഉയരാനായ് ഉയിരും കാക്കുവാൻ
ഉണരൂ മുയലു മുയിരു പോലേ
അലയടിക്കും കടല് പോലേ
കാറ്റുറഞ്ഞ കാട് പോലേ നിന്നിടൂ
പിന്നേ ഉലയിൽ നീറ്റും കനലിൽ വീണു ചിതറും
അഗ്നിജ്വാലയായ്
നെഞ്ചുറച്ചു തോഴരായി വന്നിടൂ
വാനം പൂക്കും മേലേ മേഘം പായുന്നു
ഓഹോ നേരാം നേരാം പോകാം നേരേ നേരേ

വാനം പൂക്കും മേലേ മേഘം പായുകയായ്
ഓഹോ നേരാം നേരാം പോകാം നേരെ നേരേ പോകാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം കാലമായ്
ആലാപനം : ഗൌരി ലക്ഷ്മി , മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   രചന : മുഹമ്മദ് മഖ്ബൂൽ മൻസൂർ   |   സംഗീതം : റെക്സ് വിജയൻ
താരങ്ങള്‍ പാടുന്നേ
ആലാപനം : റെക്സ് വിജയൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : റെക്സ് വിജയൻ
കുന്നിമണി
ആലാപനം : സുചിത് സുരേശൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : റെക്സ് വിജയൻ