വാനം ചായും ...
ചിത്രം | അനാര്‍ക്കലി (2015) |
ചലച്ചിത്ര സംവിധാനം | സച്ചി |
ഗാനരചന | റഫീക്ക് അഹമ്മദ്, രാജീവ് നായര്‍ |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ എസ് ഹരിശങ്കര്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Vaanam chaayum theeram thaaraattum kaalam moolum thaaram kaathorkkum alapolaval ennil vala neythoru swapnam mizhimoodumee neram irul veeshumee neram maayumo....maarumo....kaanal kaarmekham... vaanam chaayum theeram thaaraattum kaalam moolum thaaram kaathorkkum Raappalunkin thulli veena paayal puzhayil chaanjulanja chandrabimbam thaane polinjo naam thuzhanja neerkothumbin omal padiyil nee paranja then kadhakal paade maranno vili kelkkumenkil ....ponne... ini ethu dweepin konil oru pole nammal chernnu paadum.... aa...... vaanam chaayum theeram thaaraattum kaalam moolum thaaram kaathorkkum.... Aaliyaalum sooryathaapam meyum karayil kaatterinjas raathrimulla aare thiranju neerineerumormma veendumere nirayum deenadeerkha yaathra poke njaanum karanju thira kenu chollee.... melle... iniyethu janmam ...engo..... oru pole nammal chernnu paadum.... aa......................... vaanam chaayum theeram thaaraattum kaalam moolum thaaram kaathorkkum..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും അലപോലവൾ എന്നിൽ വല നെയ്തൊരു സ്വപ്നം മിഴിമൂടുമീ നേരം ഇരുൾ വീശുമീ നേരം മായുമോ...മാറുമോ... കാനൽ കാർമേഘം... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും... രാപ്പളുങ്കിൻ തുള്ളി വീണ പായൽ പുഴയിൽ ചാഞ്ഞുലഞ്ഞ ചന്ദ്രബിംബം താനേ പൊലിഞ്ഞോ നാം തുഴഞ്ഞ നീർകൊതുമ്പിൻ ഓമൽ പടിയിൽ നീ പറഞ്ഞ തേൻകഥകൾ പാടേ മറന്നോ വിളി കേൾക്കുമെങ്കിൽ...പൊന്നേ... ഇനി ഏതു ദ്വീപിൻ കോണിൽ ഒരുപോലെ നമ്മൾ ചേർന്നു പാടും... ആ..... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും... ആളിയാളും സൂര്യതാപം മേയും കരയിൽ കാറ്റെറിഞ്ഞ രാത്രിമുല്ല ആരെ തിരഞ്ഞൂ നീറിനീറുമോർമ്മ വീണ്ടുമേറെ നിറയും ദീനദീർഘ യാത്ര പോകെ ഞാനും കരഞ്ഞൂ തിര കേണു ചൊല്ലീ...മെല്ലെ... ഇനിയെത് ജന്മം...എങ്ങോ... ഒരുപോലെ നമ്മൾ ചേർന്നു പാടും... ആ... വാനം ചായും തീരം താരാട്ടും കാലം മൂളും താരം കാതോർക്കും..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ തണുത്ത മൺചുരങ്ങള്‍
- ആലാപനം : കാര്‍ത്തിക്, ശ്വേത മോഹന്‍ | രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍ | സംഗീതം : വിദ്യാസാഗര്‍
- സാഹിബാ
- ആലാപനം : ഹരിഹരന്‍ | രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍ | സംഗീതം : വിദ്യാസാഗര്‍
- ആ ഒരുത്തി അവള്‍ ഒരുത്തി
- ആലാപനം : മഞ്ജരി, വിനീത് ശ്രീനിവാസന്‍ | രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍ | സംഗീതം : വിദ്യാസാഗര്‍
- മൊഹബ്ബത്
- ആലാപനം : ശ്രേയ ഘോഷാൽ, ഷദാബ് ഫരീദി | രചന : റഫീക്ക് അഹമ്മദ്, രാജീവ് നായര്‍ | സംഗീതം : വിദ്യാസാഗര്‍
- ഓവര്‍ ആന്റ് ഓവര്‍
- ആലാപനം : | രചന : രാധിക പ്രേം നായർ | സംഗീതം : ശ്രീവല്‍സന്‍ ജെ മേനോന്‍