View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരികില്‍ നിന്നരികില്‍ ...

ചിത്രംറോക്ക് സ്റ്റാര്‍ (2015)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനശബരീഷ് വർമ്മ
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Indu Ramesh

aa... aa... mm... mm...
Arikil ninnarikil ninnakalaatheyirikkaam
mizhi randum nanayumpol thunayaayirikkaam..
arikil ninnarikil ninnakalaatheyirikkaam
mizhi randum nanayumpol thunayaayirikkaam..
orumichoru anuraaga puzhayaayiniyozhukaam
orumichaa maanathe mukilaayi theeraam..
orumichaa maanathe mukilaayi theeraam...

thathathara tharathathara tharathatharathararaa
tharathathara thathathara thaaratharathararaa
thathathara tharathathara tharathatharathararaa
thathathara tharathathara tharathatharathararaa

kavilinayil kaliyaayen kai thottathinaale
azhakulloru aampalpoo viriyunnathu pole.. (kavilinayil.. )
virinettiyil manimutham thoduvichathinaale
cheruchundil narupunchiri vidarunnathu pole
cheruchundil narupunchiri vidarunnathu pole...

arikil ninnarikil ninnakalaatheyirikkaam
mizhi randum nanayumpol thunayaayirikkaam..
arikil ninnarikil ninnakalaatheyirikkaam
mizhi randum nanayumpol thunayaayirikkaam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ... ഉം... ഉം...
അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം..
അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം..
ഒരുമിച്ചൊരു അനുരാഗപ്പുഴയായിനിയൊഴുകാം
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം..
ഒരുമിച്ചാ മാനത്തെ മുകിലായി തീരാം...

തത്തത്തര തരതത്തര തരതത്തരതരരാ
തരതത്തരതത്തത്തര താരത്തരതരരാ
തത്തത്തര തരതത്തര തരതത്തരതരരാ
തത്തത്തര തരതത്തര തരതത്തരതരരാ

കവിളിണയിൽ കളിയായെൻ കൈ തൊട്ടതിനാലേ
അഴകുള്ളൊരു ആമ്പൽപൂ വിരിയുന്നതു പോലെ.. (കവിളിണയിൽ.. )
വിരിനെറ്റിയിൽ മണിമുത്തം തൊടുവിച്ചതിനാലേ
ചെറുചുണ്ടിൽ നറുപുഞ്ചിരി വിടരുന്നതു പോലേ
ചെറുചുണ്ടിൽ നറുപുഞ്ചിരി വിടരുന്നതു പോലേ...

അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം..
അരികിൽ നിന്നരികിൽ നിന്നകലാതെയിരിക്കാം
മിഴി രണ്ടും നനയുമ്പോൾ തുണയായിരിക്കാം..​.​


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാൽനിലാ
ആലാപനം : നിത്യ മേനന്‍ , ഹരീഷ് ശിവരാമകൃഷ്ണന്‍   |   രചന : മഞ്ജു വെള്ളയാനി   |   സംഗീതം : പ്രശാന്ത് പിള്ള
ഭൂഗോളം
ആലാപനം : നിരഞ്ജ് സുരേഷ്   |   രചന : മഞ്ജു വെള്ളയാനി, ശബരീഷ് വർമ്മ   |   സംഗീതം : പ്രശാന്ത് പിള്ള
ഒന്നാമൻ തിങ്കളിൽ
ആലാപനം : എം ജയചന്ദ്രന്‍   |   രചന : എ കെ നമ്പ്യാർ   |   സംഗീതം : പ്രശാന്ത് പിള്ള
പുതിയ പുതിയ
ആലാപനം : പ്രീതി പിള്ള, അരുൺ കമ്മത്, സിദ്ധാർഥ് മേനോൻ , പ്രശാന്ത് പിള്ള   |   രചന : ശബരീഷ് വർമ്മ   |   സംഗീതം : പ്രശാന്ത് പിള്ള
വാസബി കലൂഹ
ആലാപനം : ശ്രീകുമാര്‍ വാക്കിയില്‍, അരുൺ കമ്മത്, പ്രശാന്ത് മതിയാസ്‌   |   രചന : ശ്രീകുമാര്‍ വാക്കിയില്‍   |   സംഗീതം : പ്രശാന്ത് പിള്ള
വരികല്ലോ
ആലാപനം : അരുൺ കമ്മത്, സിദ്ധാർഥ് മേനോൻ , ഹരീഷ് ശിവരാമകൃഷ്ണന്‍, രാഹുൽ മുരളീധരൻ , രാഹുൽ ഗോവിന്ദ   |   രചന : എ കെ നമ്പ്യാർ   |   സംഗീതം : പ്രശാന്ത് പിള്ള