View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വേദവാക്യം നരനൊന്നേയത് ...

ചിത്രംശ്രീകോവില്‍ (1962)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌, എസ് രാമനാഥൻ
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on February 10, 2011
 
വേദവാക്യം നരനൊന്നേയതു
മാതൃവാക്യം തന്നെ
അതിനെ മറന്നാലപജയമാകും
അറിയുക നീ കുഞ്ഞേ
(വേദവാക്യം )

പെറ്റു വളര്‍ത്തിയ നിന്‍ മാതാവിനെ
വെടിഞ്ഞു പോകാതേ
ഉറ്റവരായില്ലാരും പാരിതില്‍
മാതാവല്ലാതെ
(വേദവാക്യം )

നീ വഴിതെറ്റുകില്‍ മാതാവിന്‍ കരങ്ങള്‍
നീറുന്നതു നീ അറിയുന്നോ
നീ നന്നാവുകില്‍ ആ കരളിന്നെഴും
ആനന്ദം നീ അറിയുന്നോ
(വേദവാക്യം )

വേദന നീങ്ങാനാ ചരണങ്ങളില്‍
വീണു നമിക്കുകയെന്നും നീ
വിശ്വം നമിക്കുമാ ശ്രീകോവിലില്‍
വിളക്കു വെയ്ക്കുക എന്നും നീ
(വേദവാക്യം )

----------------------------------

Added by devi pillai on February 19, 2011

vedavaakyam naranonne athu
maathruvaakyam thanne
athine marannaal apajayamaakum
ariyuka nee kunje

pettuvalarthiya nin maathaavine
vedinju pokaathe
uttavaraayillaarum paarithil
maathaavallathe

nee vazhithettukil maathaavin karanga;
neerunnathu nee ariyunno?
nee nannaavukil aakaralinnezhum
aanandam nee ariyunno?

vedana neengaanaa charanangalil
veenu namikkukayennum nee
vishwam namikkumaa sreekovilil
vilakkuvaykkuka ennumnee


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീചരണാംബുജം
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മഞ്ഞക്കുരുവി പാടാമോ
ആലാപനം : ശാന്ത പി നായര്‍   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എല്ലാര്‍ക്കും എന്നെക്കണ്ടാല്‍
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മറക്കരുതേ മറക്കരുതേ
ആലാപനം : കെ പി ഉദയഭാനു, ശാന്ത പി നായര്‍   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അഴകില്‍ മയങ്ങാതാരുണ്ടു്
ആലാപനം : ശാന്ത പി നായര്‍   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നേരു പറയൂ നേരു പറയൂ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാനസവീണ മുഴങ്ങി
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
തോരുകില്ലേ മിഴി
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി