ആഹാ ഞാനിനി വാഴ്വിലെ ...
ചിത്രം | കേരളകേസരി (1951) |
ചലച്ചിത്ര സംവിധാനം | വി കൃഷ്ണൻ |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
സംഗീതം | ജ്ഞാനമണി |
ആലാപനം |
വരികള്‍
Lyrics submitted by: Sandhya Prakash Aahaa njanini vaazhvile ekaakiniyaayithe abhimaanamilla jeevitham vendini paripaavanayaam vanithayenkil jeevithameeloke (Paripaavanayaam) Veenadiyum jeevithathil deenatha kandeedaan thedaan oruvarillen paazhvayarin nilavili ketteedaan agathiyenikkaasrayamen devi neeye (Paripaavanayaam) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആഹാ ഞാനിനി വാഴു്വിലെ ഏകാകിനിയായിതേ അഭിമാനമില്ലാ ജീവിതം വേണ്ടിനി പരിപാവനയാം വനിതയെങ്കില്‍ ജീവിതമീലോകേ (പരിപാവനയാം ) വീണടിയും ജീവിതത്തില്‍ ദീനത കണ്ടീടാന്‍ തേടാന്‍ ഒരു വരില്ലെന്‍ പാഴു്വയറിന്‍ നിലവിളി കേട്ടിടാന്‍ അഗതിയെനിക്കാശ്രയമെന്‍ ദേവി നീയേ (പരിപാവനയാം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അയ്യപ്പാ അഖിലാണ്ഡകോടി
- ആലാപനം : വൈക്കം വാസുദേവന്‍ നായര്‍ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- നീതിയോ മനുജ
- ആലാപനം : തങ്കം വാസുദേവന്‍ നായര്‍ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- വേനല്‍ക്കാലം പോയോ
- ആലാപനം : തങ്കം വാസുദേവന്‍ നായര്‍ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- പരമേശ്വരി നാഥേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- തനിയേ പാഴിലായ്
- ആലാപനം : തങ്കം വാസുദേവന്‍ നായര്‍ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- നീതിയാ ഹോ
- ആലാപനം : വൈക്കം വാസുദേവന്‍ നായര്‍ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- ആനന്ദമേ പരമാനന്ദമേ
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- നേരിടുവിൻ പോരാടാം
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- ആജ് കഹാ മുസീബത്തിയാ
- ആലാപനം : | രചന : | സംഗീതം : ജ്ഞാനമണി
- കലി തീരാത്ത കാലഗതിയേ
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- പരിത്രാണായ
- ആലാപനം : പി ലീല, മോത്തി | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- ജന്മമോ ഹതമായ്
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി