

Maanikyam Pole ...
Movie | John Honai (2015) |
Movie Director | Thaufeek TA |
Lyrics | Santhosh Varma |
Music | Alex Paul |
Singers |
Lyrics
Lyrics submitted by: Sandhya Prakash Maanikyam pole oli minnunnunde poonthinkal pole chiri chinthunnunde maanathe sooryante thiriyothu chernnu koluthaam kaalathin muttathe nimishangal koriyedukkaam oru thari choriyaruthu oru thari kalayaruthu adimudi nukaranam oro nimishavu marulidum athishaya madhukanam avanorumilamani shalabhavumanikalum ithuvazhi varumathin munbe kavarana malarukal karithiya narumanam vijayaakaashangal thodumaaveshangalude ilappavum cheruppavum thudikkana midippukal manassu vidum vare ennennum maanikyam pole oli minnunnunde poonthinkal pole chiri chinthunnunde Maadathe swapnangal panineeru kondu nanakkaam swargathin chithrangal mazhavillu kondu varakkaam udalukal palavivathoru mananamivarude ninavukalorutharam kaanaan verpirivu iravathumathi kanavukaloru niram nammal mazhayilumazhakilum eripori veyililum oru cherukuda mathi nammalkkoru thanalorunizhal oru mozhi oru vari mukil pulkum maalikayil maayaa velakalil vilachidam varuthanam varachidam thalakkanam namukku sugangale ennennum Maanikyam pole oli minnunnunde poonthinkal pole chiri chinthunnunde naalerum thorum melle maatterum thankam pole naalerum thorum melle maatterum thankam pole changaatham kaakkum nammal nenchil lohacheppinnullil maanikyam pole oli minnunnunde poonthinkal pole chiri chinthunnunde | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മാണിക്യം പോലേ ഒളി മിന്നുന്നുണ്ടേ പൂന്തിങ്കൾ പോലേ ചിരി ചിന്തുന്നുണ്ടേ മാനത്തേ സൂര്യന്റെ തിരിയൊത്തു ചേർന്നു കൊളുത്താം കാലത്തിൻ മുറ്റത്തേ നിമിഷങ്ങൾ കോരിയെടുക്കാം ഒരു തരി ചൊരിയരുത് ഒരു തരി കളയരുത് അടിമുടി നുകരണം ഓരോ നിമിഷവു മരുളിടും അതിശയ മധുകണം അവനൊരുമിളമണി ശലഭവുമണികളും ഇതുവഴിവരുമതിൻ മുൻമ്പേ കവരണ മലരുകൾ കരുതിയ നറുമണം വിജയാകാശങ്ങൾ തൊടുമാവേശങ്ങളുടെ ഇളപ്പവും ചെറുപ്പവും തുടിക്കണം മിടിപ്പുകൾ മനസ്സു വിടും വരേ എന്നെന്നും മാണിക്യം പോലേ ഒളി മിന്നുന്നുണ്ടേ പൂന്തിങ്കൾ പോലേ ചിരി ചിന്തുന്നുണ്ടേ മാടത്തെ സ്വപ്‌നങ്ങൾ പനിനീര് കൊണ്ട് നനക്കാം സ്വർഗ്ഗത്തിൻ ചിത്രങ്ങൾ മഴവില്ലു കൊണ്ട് വരക്കാം ഉടലുകൾ പലവിവതൊരു മനനമിവരുടെ നിനവുകളൊരുതരം കാണാൻ വേർപിരിവ് ഇരവതുമതി കനവുകളൊരു നിറം നമ്മൾ മഴയിലുമഴകിലും എരിപൊരി വെയിലിലും ഒരുചെറുകുട മതി നമ്മൾക്കൊരു തണലൊരുനിഴൽ ഒരു മൊഴി ഒരു വഴി മുകിൽ പുൽകും മാളികയിൽ മായാവേളകളിൽ വിളിച്ചിടം വരുത്തണം വരച്ചിടം തളക്കണം നമുക്ക് സുഖങ്ങളേ എന്നെന്നും മാണിക്യം പോലേ ഒളി മിന്നുന്നുണ്ടേ നറു പൂന്തിങ്കൾ പോലേ ചിരി ചിന്തുന്നുണ്ടേ നാളേറും തോറും മെല്ലേ മാറ്റേറും തങ്കം പോലേ നാളേറും തോറും മെല്ലേ മാറ്റേറും തങ്കം പോലേ ചങ്ങാത്തം കാക്കും നമ്മൾ നെഞ്ചിൽ ലോഹച്ചെപ്പിനുള്ളിൽ മാണിക്യം പോലേ ഒളി മിന്നുന്നുണ്ടേ നറു പൂന്തിങ്കൾ പോലേ ചിരി ചിന്തുന്നുണ്ടേ |
Other Songs in this movie
- Onnu Parayille
- Singer : Rimi Tomy, Vidhu Prathap | Lyrics : Santhosh Varma | Music : Alex Paul