View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേലേ വാനത്ത് (റോസീ) ...

ചിത്രംമണ്‍സൂണ്‍ മാംഗോസ് (2016)
ചലച്ചിത്ര സംവിധാനംഎബി വര്‍ഗീസ്
ഗാനരചനമനോജ് കുറൂര്‍
സംഗീതംജേക്സ്‌ ബിജോയ്‌
ആലാപനംജേക്സ്‌ ബിജോയ്‌, ശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

mele maanathaaraamathil nakshathrangal poothu thudangum
theeraamoham maadakamaamen pooval meyyil thazhukiyirangum
midikkum manassil sukhathin tharangam
enikkum ninakkum layathin vasantham
rathisukhalahariyil anupadamanunimisham haa
haa haa mele maanam
mele maanathaaraamathil nakshathrangal poothu thudangum
ha...ha...Oho...
theeraamoham maadakamaamen pooval meyyil thazhukiyirangum
A..Haa...Aa....Haa.....
Hai Rosie...Rosie...Hey Rosie...

ivaloru madhumozhi azhakiya malaroli
nilaavil thulumbum kinaavin sugandham
raavin naayikayaanee aadum thaarakaraani
poovin punchiriyaanee laavanyam
theduka madanarasam neeyennil tharalithamee nimisham
paadaam madhurapadam ee mannil neduka devapadam
remikkaam vanathil madikkaam sarithil
thudikkum raavininnum thaarunyam haa...

nakshathrangal poothu thudangum
midikkum manassil sukhathin tharangam
enikkum ninakkum layathin vasanttham
rathisukhalahariyil anupadamanunimisham haa
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
തീരാമോഹം മാദകമാമെൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും
മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം
എനിക്കും നിനക്കും ലയത്തിൻ വസന്തം
രതിസുഖലഹരിയിൽ അനുപദമനു നിമിഷം...ഹാ
ഹഹാ ..മേലെ മാനം ..
മേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
ഹഹാ ...ഒഹോ....
തീരാമോഹം മാദകമാം നിൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും
ആ....ഹഹാ ..ആ ..ഹാ
ഹായ് റോസീ ..റോസീ ..ഹേ ..റോസീ..

ഇവളൊരു മധുമൊഴി.. അഴകിയ മലരൊളി
നിലാവിൽ തുളുമ്പും കിനാവിൻ സുഗന്ധം ...
രാവിൻ നായികയാണീ.. ആടും താരകരാണി
പൂവിൻ പുഞ്ചിരിയാണീ ലാവണ്യം
തേടുക മദനരസം.. നീയെന്നിൽ തരളിതമീ നിമിഷം
പാടാം മധുരപദം ഈ മണ്ണിൽ നേടുക ദേവപദം
രമിക്കാം ..വനത്തിൽ മദിക്കാം സരിത്തിൽ
തുടിക്കും രാവിനിന്നും താരുണ്യം ... ഹാ ..

നക്ഷത്രങ്ങൾ പൂത്തു തുടങ്ങും
മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം
എനിക്കും നിനക്കും ലയത്തിൻ വസന്തം
രതിസുഖലഹരിയിൽ അനുപദമനു നിമിഷം...ഹാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിണ്ണില്‍ പൂ വിരിഞ്ഞു (മാംഗോസ്)
ആലാപനം : ജേക്സ്‌ ബിജോയ്‌, രാകേഷ് കിഷോര്‍, ഉദിത്   |   രചന : ജെലു ജയരാജ്   |   സംഗീതം : ജേക്സ്‌ ബിജോയ്‌
ഇക്ക് ലഡ്കി സപ്‌നേ മേം (ആശ)
ആലാപനം : മുഹമ്മദ് അസ്‌ലം, ജഗ്ദിഷ്   |   രചന : റക്കീബ് ആലം   |   സംഗീതം : ജേക്സ്‌ ബിജോയ്‌
നാടിന്നു വേണ്ടവന്‍
ആലാപനം : വിജയ്‌ യേശുദാസ്‌, ദി എല്‍ഫ് ക്വയര്‍   |   രചന : മനോജ് കുറൂര്‍   |   സംഗീതം : ജേക്സ്‌ ബിജോയ്‌
ബീത്തേ ദിന്‍
ആലാപനം : അഭിഷേക്, മാമെ ഖാന്‍   |   രചന : റക്കീബ് ആലം   |   സംഗീതം : ജേക്സ്‌ ബിജോയ്‌