View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശ നീലിമ (F) ...

ചിത്രം2 പെണ്‍കുട്ടികള്‍ (2016)
ചലച്ചിത്ര സംവിധാനംജിയോ ബേബി
ഗാനരചനജോബി മൂഴിയങ്കന്‍
സംഗീതംമാത്യൂസ് പുളിക്കന്‍
ആലാപനംമ്രെതുല്‍ സേതുകുമാര്‍
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Sandhya Sasee

Aakasaneelima ananthamam ee veedhikal
arikilente priyasakhi
aadhyamay punchiri..
aaromal chelullee nagarathin chiri kandal
thaaraakanum chirtharunnoru pooram pole
athilaaraarum kaanaathe neeyum njanum
aakasaneelima ananthamam ee veedhikal
arikilente priyasakhi
aadhyamay punchiri..

malakalum pon marangalum
ente thaaraye kandu nizhal neetty
nagaravum ee thirakalum randu karayilum ninnu
swagathangalothiyo oo..oo..aa..aa
ezhunirangalil neythedutha pattupavadathan varnnajaalum
navinte thumbilo vellamoorum thenin mittaye(2)
kochu kochu moham mathram swarnavarna therilery
pichavachu vannu ennu ente ullil melle cholly(2)
aadanum padanum enthe vannilla..
aakasaneelima ananthamam ee veedhikal
arikilente priyasaghi
adyamay punchiri..

aazhakkadalil ninnodiyethum
neelatthyramala thottil kettam(2)
oolaparappiloododiyethum kattin thrattum
kochu kochu ganum mooli mutthumani thirayileri
theku ninnu vanna thennelentho karyam melle cholly(2)
aadanum paadanum enthe vannilla

aakasaneelima ananthamam ee veedhikal
arikilente priyasakhi
aadyamay punchiri...
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ആകാശനീലിമ അനന്തമാം ഈ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായ് പുഞ്ചിരി ...
ആരോമൽ ചേലുള്ളീ നഗരത്തിൻ ചിരി കണ്ടാൽ
താരാകണം ചിതറുന്നൊരു പൂരം പോലെ
അതിലാരാരാരും കാണാതെ നീയും ഞാനും
ആകാശനീലിമ അനന്തമാം ഈ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായ് പുഞ്ചിരി ...

മലകളും പൊൻ മരങ്ങളും
എന്റെ താരയെ കണ്ട് നിഴൽ നീട്ടി
നഗരവും ഈ തിരകളും രണ്ടു കരയിലും നിന്ന്
സ്വഗതങ്ങളോതിയോ ഓ ..ഓ ..ആ ..ആ
എഴുനിറങ്ങളിൽ നെയ്തെടുത്ത പാട്ടുപാവാടതൻ വർണ്ണജാലം
നാവിന്റെ തുമ്പിലോ വെള്ളമൂറും തേനിൻ മിട്ടായി (2)
കൊച്ചു കൊച്ചു മോഹം മാത്രം സ്വർണ്ണവർണ്ണ തേരിലേറി
പിച്ചവച്ചു വന്നു ഇന്ന് എന്റെ ഉള്ളിൽ മെല്ലെ ചൊല്ലി (2)
ആടാനും പാടാനും എന്തേ വന്നീല്ല ..

ആകാശനീലിമ അനന്തമാം ഈ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായ് പുഞ്ചിരി ...

ആഴക്കടലിൽ നിന്നോടിയെത്തും
നീലത്തിരമാല തൊട്ടിൽ കേട്ടാം (2)
ഓളപ്പരപ്പിലൂടോടിയെത്തും കാറ്റിൻ താരാട്ടും
കൊച്ചു കൊച്ചു ഗാനം മൂളി മുത്തുമണി തിരയിലേറി
തെക്ക് നിന്നു വന്ന തെന്നെലെന്തോ കാര്യം മെല്ലെ ചൊല്ലി (2)
ആടാനും പാടാനും എന്തേ വന്നീല്ല

ആകാശനീലിമ അനന്തമാം ഈ വീഥികൾ
അരികിലെന്റെ പ്രിയസഖി
ആദ്യമായ് പുഞ്ചിരി ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെണ്ണായ് പോയതയ്യോ
ആലാപനം : ലിയ ആനി ഫിലിപ്പ്   |   രചന : ജിലു ജോസഫ്   |   സംഗീതം : മാത്യൂസ് പുളിക്കന്‍
ആകാശ നീലിമ (M)
ആലാപനം : മാത്യൂസ് പുളിക്കന്‍   |   രചന : ജോബി മൂഴിയങ്കന്‍   |   സംഗീതം : മാത്യൂസ് പുളിക്കന്‍
കൊച്ചുകൊച്ചു മോഹം മാത്രം (Bit)
ആലാപനം : മ്രെതുല്‍ സേതുകുമാര്‍   |   രചന : ജോബി മൂഴിയങ്കന്‍   |   സംഗീതം : മാത്യൂസ് പുളിക്കന്‍