View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ പുലരിയില്‍ ...

ചിത്രംമാല്‍ ഗുഡി ഡെയ്സ് (2016)
ചലച്ചിത്ര സംവിധാനംവൈശാഖ്, വിവേക്, വിനോദ്
ഗാനരചനശ്യാംലാല്‍
സംഗീതംഡോ. പ്രവീണ്‍
ആലാപനംകോറസ്‌, ദിവ്യ എസ് മേനോന്‍

വരികള്‍

Lyrics submitted by: Sandhya Sasee

Ee pulariyil neeradum ponveyilil
neermizhikal than neeharamurukukayaay


malamedin cholayil konchi thanchiyozhukunna
puzha polum thudutthirunnu
malayoramakeyum pularunna nerum
puthuloka veechikal padarunna nerum
niramanjil kalichu ninnu
naru thennal virunnu vannu
uvahoo..uvahoo.. evahoo

poovanikayil thenoorum malarithalil
nee madhutharum aamodhamunarukayay

puzhayoraveedhiyil vellichillum kilukki
maninadham chiambhidumbhol
alivode meghagal unaruna vanil
mazhavillil chiri virinju
malanadin manum niranju
uvahoo....uvahoo....uvahoo...
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

ഈ പുലരിയിൽ നീരാടും പൊൻവെയിലിൽ
നീർമിഴികൾ തൻ നീഹാരമുരുകുകയായ്

മലമേടിൻ ചോലയിൽ കൊഞ്ചി തഞ്ചിയൊഴുകുന്ന
പുഴ പോലും തുടുത്തിരുന്നൂ
മലയോരമാകെയും പുലരുന്ന നേരം
പുതുലോക വീചികൾ പടരുന്ന നേരം
നിറമഞ്ഞിൽ കുളിച്ചു നിന്നൂ
നറു തെന്നൽ വിരുന്നു വന്നൂ
ഉവാഹൂ... ഉവാഹൂ... ഉവാഹൂ....

പൂവനികയിൽ തേനൂറും മലരിതളിൽ
നീ മധുതരും ആമോദമുണരുകയായ്

പുഴയോരവീഥിയിൽ വെള്ളിച്ചില്ലം കിലുക്കീ
മണിനാദം ചിലമ്പിടുമ്പോൾ
അലിവോടെ മേഘങ്ങൾ പുണരുന്ന വീട്
മഴനീരിൽ മോഹങ്ങൾ ഉണരുന്ന വാനിൽ
മഴവില്ലിൻ ചിരി വിരിഞ്ഞൂ
മലനാടിൻ മനം നിറഞ്ഞൂ
ഉവാഹൂ... ഉവാഹൂ... ഉവാഹൂ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീര്‍മിഴിയില്‍ പനിനീര്‍
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : ശ്രീകുമാര്‍   |   സംഗീതം : ഡോ. പ്രവീണ്‍
സ്കൈ ഇസ് സ്മൈലിങ്ങ്
ആലാപനം : കോറസ്‌, ഗൗരീഷ്, ശ്രേയ ജയദീപ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഡോ. പ്രവീണ്‍
റഷ്യന്‍ ഗാനം
ആലാപനം : ക്ഷമ   |   രചന : എബി ജേക്കബ്   |   സംഗീതം : സ്റ്റോയൻ ഗണേവ്