Ee Koda Manjin ...
Movie | Vetta (2016) |
Movie Director | Rajesh R Pillai |
Lyrics | BK Harinarayanan |
Music | Shaan Rahman |
Singers | Shaan Rahman |
Lyrics
Lyrics submitted by: Sandhya Sasee Ee kodamanjin palikal.. innake moodum pathakal kana manassin.. kadukal.. thedunnu namee.yathrayil.. ithu kadala..nenjilu kadala kannilu niraye pollana pakaya..munnile maraya jeevitha vazhiye nerinu pirake.. vegamithoru vetta.. ithu kadala.. nenjilu kadala kannilu niraye pollana pakaya.. munnilu maraya jeevith vazhiye nerinu pirake vegamithoru vetta.. anayumo akalumo..aikile nizhalilum apakadum oliyumo chirikalthan pirakile..chuzhikale ariyumo pularikalayi malayude mele.. puthiyoru nerin thiri theliyille ithu kadala..nenjilu kadala kannilu niraye pollana pakaya..munnilu maraya jeevitha vazhiye nerinu pirake.. vegamithoru vetta...(4) | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി ഈ കോടമഞ്ഞിൻ പാളികൾ... ഇന്നാകെ മൂടും പാതകൾ കാണാ മനസ്സിൻ.. കാടുകൾ.. തേടുന്നു നാമീ.. യാത്രയിൽ.. ഇതു കടലാ.. നെഞ്ചില് കടലാ കണ്ണില് നിറയെ പോള്ളണ പകയാ.. മുന്നിലെ മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട .. ഇതു കടലാ.. നെഞ്ചില് കടലാ കണ്ണില് നിറയെ പോള്ളണ പകയാ.. മുന്നില് മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട ... അണയുമോ അകലുമോ ...അരികിലെ നിഴലിലും അപകടം ഒളിയുമോ ചിരികൾതൻ പിറകിലെ.. ചുഴികളെ അറിയുമോ പുലരികളായി മലയുടെ മേലെ.. പുതിയൊരു നേരിൻ തിരി തെളിയില്ലേ ഇതു കടലാ.. നെഞ്ചില് കടലാ കണ്ണില് നിറയെ പോള്ളണ പകയാ.. മുന്നില് മറയാ ജീവിത വഴിയെ നേരിനു പിറകെ.. വേഗമിതൊരു വേട്ട ... (4) |
Other Songs in this movie
- Raavu Maayave
- Singer : Shaan Rahman, Rinu Razak | Lyrics : Manu Manjith, Shan Johnson | Music : Shaan Rahman