View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലം ...

ചിത്രംആകാശ് വാണി (2016)
ചലച്ചിത്ര സംവിധാനംഖയിസ് മില്ലന്‍
ഗാനരചനകാവ്യ മാധവന്‍
സംഗീതംശ്രീശങ്കർ
ആലാപനംഅന്ന കാതറീന, അഭയ് ജോധ്പൂർക്കർ

വരികള്‍

Lyrics submitted by: Jayan Kuruvath

വരികള്‍ ചേര്‍ത്തത്: ജയന്‍ കുറുവത്ത്

കാലം.. നീയങ്ങു പോയോ
മോഹം.. തീരാതെ പോയോ
പ്രേമം.. തേടുന്നതെങ്ങോ
നെഞ്ചം.. അലകളായ് ചിതറും നിമിഷമായ്‌

വര്‍ണ്ണം.. മായും സന്ധ്യയിതോ
മിന്നും... താരം ഇരുളുകയോ
നോവും.. വാനം വിതുമ്പുകയോ
കേഴും.. മേഘം ഒഴിയും..

ചായം ചോരും തൂലികയോ...
താളം.. തോല്‍ക്കും ചേങ്ങിലയോ
നാദം... തീരും തമ്പുരുവോ
നീറും.. മൗനം നിറയും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറന്ന്
ആലാപനം : അന്ന കാതറീന   |   രചന : അന്ന കാതറീന, ഫസൽ   |   സംഗീതം : അന്ന കാതറീന
മായും സന്ധ്യേ
ആലാപനം : അരുണ്‍ ഏലാട്ട്, രമ്യ നമ്പീശന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : രാഹുല്‍ നമ്പ്യാര്‍
മഴക്കൊഞ്ചൽ പോലെ
ആലാപനം : സുദീപ് കുമാര്‍   |   രചന : സബീന ഷാജഹാൻ   |   സംഗീതം : അനില്‍ ഗോപാലന്‍
ദൂരങ്ങൾ താണ്ടിപ്പോകും
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : സബീന ഷാജഹാൻ   |   സംഗീതം : അനില്‍ ഗോപാലന്‍