View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറന്ന് ...

ചിത്രംആകാശ് വാണി (2016)
ചലച്ചിത്ര സംവിധാനംഖയിസ് മില്ലന്‍
ഗാനരചനഅന്ന കാതറീന, ഫസൽ
സംഗീതംഅന്ന കാതറീന
ആലാപനംഅന്ന കാതറീന

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

parannu parannu parannu vannoru kiliye
nananju kuthirnnu kozhinju veenoru kaniye
kiliye kiliye parannu poka naam
kiliye kiliye parannu poka naam


kurunnu thooval minukki
neeyen nenchil ..... en nenchil
kurunnu thooval minukki
neeyen nenchil kusruthiyumaay
inakkamellaam pinakkamaayi
enthe poye en kiliye
kiliye kiliye parannu poka naam
kiliye kiliye parannu poka naam

kelkkaathaarum kaanaa doorangalum
neeyum njaanum aakaasha dweepil
oru koodu koottum
malare kulire akannu pokayo
kiliye kiliye akannu pokayo
ennil aaro neeye aaro neeye inakkiliye
ennil aaro neeye aaro neeye en kiliye
kiliye kiliye parannuyarnnu poyidaam
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പറന്ന് പറന്ന് പറന്ന് വന്നൊരു കിളിയേ
നനഞ്ഞു കുതിർന്നു കൊഴിഞ്ഞു വീണൊരു കനിയേ
കിളിയേ കിളിയേ പറന്ന് പോക നാം
കിളിയേ കിളിയേ പറന്ന് പോക നാം

കുരുന്നു തൂവൽ മിനുക്കി
നീയെൻ നെഞ്ചിൽ ..... എൻ നെഞ്ചിൽ
കുരുന്നു തൂവൽ മിനുക്കി
നീയെൻ നെഞ്ചിൽ കുസൃതിയുമായ്
ഇണക്കമെല്ലാം പിണക്കമായി
എന്തേ പോയെ എൻ കിളിയേ
കിളിയേ കിളിയേ പറന്ന് പോക നാം
കിളിയേ കിളിയേ പറന്ന് പോക നാം

കേൾക്കാത്തവരും കാണാ ദൂരങ്ങളും
നീയും ഞാനും ആകാശ ദ്വീപിൽ
ഒരു കൂടു കൂട്ടും
മലരേ കുളിരേ അകന്നു പോകയോ
കിളിയേ കിളിയേ അകന്നു പോകയോ
എന്നിൽ ആരോ നീയേ ആരോ നീയേ ഇണക്കിളിയേ
എന്നിൽ ആരോ നീയേ ആരോ നീയേ എൻ കിളിയേ
കിളിയേ കിളിയേ പറന്നുയർന്നു പോയിടാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലം
ആലാപനം : അന്ന കാതറീന, അഭയ് ജോധ്പൂർക്കർ   |   രചന : കാവ്യ മാധവന്‍   |   സംഗീതം : ശ്രീശങ്കർ
മായും സന്ധ്യേ
ആലാപനം : അരുണ്‍ ഏലാട്ട്, രമ്യ നമ്പീശന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : രാഹുല്‍ നമ്പ്യാര്‍
മഴക്കൊഞ്ചൽ പോലെ
ആലാപനം : സുദീപ് കുമാര്‍   |   രചന : സബീന ഷാജഹാൻ   |   സംഗീതം : അനില്‍ ഗോപാലന്‍
ദൂരങ്ങൾ താണ്ടിപ്പോകും
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : സബീന ഷാജഹാൻ   |   സംഗീതം : അനില്‍ ഗോപാലന്‍