View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ennenum ...

MovieOne Second Please (2014)
Movie DirectorJoshy John
LyricsVijay Maley
MusicJacob Sam
SingersSayanora Philip, Jacob Sam, Nomadic Rap, Sharath

Lyrics

Lyrics submitted by: Sandhya Prakash

Ennennum ennil cherum oru gaanam pole
en chundil mutum neram raavil thedum
maarilolichirikke aa divasam pakare
en swaasam irul nirayum kaanaam kelkkaam
paadaammouname

Kaanaakkulirum melaasakalam vaadaamalaraay
punarumbol
kaattaal thazhukum pooncholakalil choodaamalaraay
vidarumbol
vattaa theeram thedumnneram punnaaram nin kaathil chollum
minnaaram en kannil kaane
mindaathe ne maaril ethum
ponthaaramellaam methaaraadumbol
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എന്നെന്നും എന്നിൽ ചേരും ഒരു ഗാനം പോലേ
എൻ ചുണ്ടിൽ മുത്തും നേരം രാവിൽ തേടും
മാറിലൊളിച്ചിരിക്കേ ആ ദിവസം പകരേ
എൻ ശ്വാസം ഇരുൾ നിറയും കാണാം കേൾക്കാം
പാടാം മൗനമേ

കാണാക്കുളിരും മേലാസകലം വാടാമലരായ്
പുണരുമ്പോൾ
കാറ്റാൽ തഴുകും പൂഞ്ചോലകളിൽ ചൂടാമലരായ്
വിടരുമ്പോൾ
വറ്റാ തീരം തേടുംന്നേരം പുന്നാരം നിൻ കാതിൽ ചൊല്ലും
മിന്നാരം എൻ കണ്ണിൽ കാണേ
മിണ്ടാതെ നീ മാറിൽ എത്തും
പൊൻതാരമെല്ലാം മേത്താറാടുമ്പോൾ


Other Songs in this movie

Anthevaasi
Singer : Afsal, Vipin Xavier, Abusha, Karolin   |   Lyrics : Vijay Maley   |   Music : Jacob Sam