View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാതില്‍ ഒരേ നാദം ...

ചിത്രംഇത് താന്‍ടാ പോലീസ് - ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി (2016)
ചലച്ചിത്ര സംവിധാനംമനോജ് പാലോടന്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംസുമേഷ് പരമേശ്വര്‍
ആലാപനംവിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Sandhya Sasee

Kaathilore naadham
Kalanoopura maninaadham
Athilunarum thulliyil
Anuramaam salabham
Arikilinnethoranupamamaakum
Unmadha madhu gaanam athininavumabhiraamam
Kaathilore naadham
Kalanoopura maninaadham

Thoomanju veezhumbhol thaazhvaaramayi njan
Oru navamadhukaramaayini
Anupadhamunarukayaay njan
Ekkanthavidhiyaake
Sowvarnnamam sandhyapole ninna neram
Kanaka nool noolkkumizhakaliloode vannoru poonkkattil
Nin sowrabhamarivu njan
Kaathilore naadham..um..um
Athilunarum thulliyil
Anuramaam salabham
Arikilinnethoranupamamaakum
Unmadha madhu gaanam athininavumabhiraamam
Um..um
വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി

കാതിലൊരേ നാദം
കളനൂപുര മണിനാദം
അതിലുണരും തുള്ളിയിൽ
അനുരാഗമാം ശലഭം
അരികിലിന്നേതൊരനുപമമാകും
ഉന്മദ മധുഗാനം അതിനീണവുമഭിരാമം
കാതിലൊരേ നാദം
കളനൂപുര മണിനാദം

തൂമഞ്ഞു വീഴുമ്പോൾ താഴ്‌വാരമായി ഞാൻ
ഒരു നവമധുകരമായിനി
അനുപദമുണരുകയായ് ഞാൻ
എകാന്തവീധിയാകെ
സൗവ്വർണ്ണമാം സന്ധ്യപോലെ നിന്ന നേരം ...
കനകനൂൽ നൂൽക്കുമിഴകളിലൂടെ വന്നൊരു പൂങ്കാറ്റിൽ
നിൻ സൗരഭമറിവൂ ഞാൻ
കാതിലൊരേ നാദം ..ഉം ..ഉം
അതിലുണരും തുള്ളിയിൽ
അനുരാഗമാം ശലഭം
അരികിലിന്നേതൊരനുപമമാകും
ഉന്മദ മധുഗാനം അതിനീണവുമഭിരാമം
ഉം ..ഉം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വയ്യ വയ്യ
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സുമേഷ് പരമേശ്വര്‍
ജുമ്പലക്ക ചുമ്മാ ചുമ്മാ
ആലാപനം : അന്ന കാതറീന   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സുമേഷ് പരമേശ്വര്‍
നാടു കാക്കും
ആലാപനം : രശ്മി സതീഷ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : സുമേഷ് പരമേശ്വര്‍