View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വേനലിന്റെ ചിറകിലേറി ...

ചിത്രംഇടവപ്പാതി - നോ മാന്‍സ് ലാന്റ് (2016)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനറോസ് മേരി
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Indu Ramesh

Venalinte chirakileri meenam virunnu varum mumpu
neeyenne.. neeyenne hoganakkalileykku kondupovuka.. kondupovuka...
venalinte chirakileri meenam virunnu varum mumpu...

varuthikkaattil pulnaampukale karikkum mumpu
nadappaathamarangalil ninnu
shokanishwaasamuthirthu kondu
avasaanathe pazhuthilayum adarnnu veezhum mumpu
neeyenne hoganakkalileykku kondupovuka..
venalinte chirakileri meenam virunnu varum mumpu...

venalinte chirakileri meenam virunnu varum mumpu
neeyenne hoganakkalileykku kondupovuka.. kondupovuka...
umm... aahahaa... umm... umm...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

വേനലിന്റെ ചിറകിലേറി മീനം വിരുന്നുവരും മുമ്പ്
നീയെന്നെ.. നീയെന്നെ ഹൊഗനക്കലിലേയ്ക്ക് കൊണ്ടുപോവുക.. കൊണ്ടുപോവുക...
വേനലിന്റെ ചിറകിലേറി മീനം വിരുന്നുവരും മുമ്പ്...

വറുതിക്കാറ്റിൽ പുൽനാമ്പുകളെ കരിക്കും മുമ്പ്
നടപ്പാതമരങ്ങളിൽ നിന്ന്
ശോകനിശ്വാസമുതിർത്തുകൊണ്ട്
അവസാനത്തെ പഴുത്തിലയും അടർന്നുവീഴും മുമ്പ്
നീയെന്നെ ഹൊഗനക്കലിലേയ്ക്ക് കൊണ്ടുപോവുക..
വേനലിന്റെ ചിറകിലേറി മീനം വിരുന്നു വരുംമുമ്പ്...

വേനലിന്റെ ചിറകിലേറി മീനം വിരുന്നു വരുംമുമ്പ്
നീയെന്നെ ഹൊഗനക്കലിലേയ്ക്ക് കൊണ്ടുപോവുക.. കൊണ്ടുപോവുക...
ഊം... ആഹഹാ... ഊം... ഊം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പശ്യതി ദിശി ദിശി
ആലാപനം : മധുശ്രീ നാരായൺ   |   രചന : ജയദേവര്‍   |   സംഗീതം : രമേഷ് നാരായൺ
രതിസുഖസാരേ
ആലാപനം : സുജാത മോഹന്‍, മധുശ്രീ നാരായൺ   |   രചന : ജയദേവര്‍   |   സംഗീതം : മോഹന്‍ സിതാര, രമേഷ് നാരായൺ
ഞാനറിയും
ആലാപനം : മഞ്ജരി   |   രചന : ലെനിന്‍ രാജേന്ദ്രന്‍   |   സംഗീതം : രമേഷ് നാരായൺ