View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാനറിയും ...

ചിത്രംഇടവപ്പാതി - നോ മാന്‍സ് ലാന്റ് (2016)
ചലച്ചിത്ര സംവിധാനംലെനിന്‍ രാജേന്ദ്രന്‍
ഗാനരചനലെനിന്‍ രാജേന്ദ്രന്‍
സംഗീതംരമേഷ് നാരായൺ
ആലാപനംമഞ്ജരി

വരികള്‍

Lyrics submitted by: Indu Ramesh

umm... umm... rurururu rururoo.. haa...
njaanariyum njaanariyum..
chaithranilaave ninne
novunarum pranayam..
novunarum pranayam
poothoru maadakamaam madhugeetham nee..
njaanariyum njaanariyum
chaithranilaave ninne...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഉം... ഉം... രുരുരുരു രുരുരൂ.. ഹാ...
ഞാനറിയും ഞാനറിയും..
ചൈത്രനിലാവേ നിന്നെ
നോവുണരും പ്രണയം..
നോവുണരും പ്രണയം
പൂത്തൊരു മാദകമാം മധുഗീതം നീ..
ഞാനറിയും ഞാനറിയും
ചൈത്രനിലാവേ നിന്നേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പശ്യതി ദിശി ദിശി
ആലാപനം : മധുശ്രീ നാരായൺ   |   രചന : ജയദേവര്‍   |   സംഗീതം : രമേഷ് നാരായൺ
രതിസുഖസാരേ
ആലാപനം : സുജാത മോഹന്‍, മധുശ്രീ നാരായൺ   |   രചന : ജയദേവര്‍   |   സംഗീതം : മോഹന്‍ സിതാര, രമേഷ് നാരായൺ
വേനലിന്റെ ചിറകിലേറി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റോസ് മേരി   |   സംഗീതം : മോഹന്‍ സിതാര