

Vattolam Vaaniyaare ...
Movie | Leela (2016) |
Movie Director | Ranjith |
Lyrics | |
Music | Bijibal |
Singers | Biju Menon |
Lyrics
Lyrics submitted by: Indu Ramesh Vattolam vaaniyaare kettu kolkaa.. kottayam pattaname kandu kolkaa.. vattolam vaaniyaare kettu kolkaa.. kottayam pattaname kandu kolkaa... mele padinjaaraayi kaanunnoru ampalamithaa mele padinjaaraayi kaanunnoru ampalamithaa thirunakkarayaanavide naagaswarakkoothu kelkkaam pattammaarothoru pooja nadathunna nalloru shaappaadu naalanaykkundallo thooshanilayitta kutharichorum saampaaru pachadi kichadi thoranum pachappulisheri neelan kaalanum paalppaayasavum adapradhamanum naarangem... vattolam vaaniyaare kettu kolkaa.. kottayam pattaname kandu kolkaa.. vattolam vaaniyaare kettu kolkaa.. kottayam pattaname kandu kolkaa... nere angottu chennaal kaanunnoru jillaakkodathi nere angottu chennaal kaanunnoru jillaakkodathi kodi ketti para parakkana pulikalaaya vakkeelanmaar K T Thomasum Shankunni Menonum K T Mathaayeede vakkeelaappeesum BCM Collegum St. Ans schoolum jillaashupathri Manoramedaappeesum.. kaazchakalangane vereyumundallo ellaam payuvaan neramillinnini Alappuzhaykkulla kevanchi keranam.. ente ponnu dinko.. pillecho kittiyo.. kttukela athaa... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വട്ടോളം വാണിയാരേ കേട്ടുകൊൾകാ.. കോട്ടയം പട്ടണമേ കണ്ടുകൊൾകാ... വട്ടോളം വാണിയാരേ കേട്ടുകൊൾകാ.. കോട്ടയം പട്ടണമേ കണ്ടുകൊൾകാ... മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ മേലെ പടിഞ്ഞാറായി കാണുന്നൊരു അമ്പലമിതാ തിരുനക്കരയാണവിടെ നാഗസ്വരക്കൂത്ത് കേൾക്കാം പട്ടമ്മാരൊത്തൊരു പൂജ നടത്തുന്ന നല്ലൊരു ശാപ്പാട് നാലണയ്ക്കുണ്ടല്ലോ തൂശനിലയിട്ട കുത്തരിച്ചോറും സാമ്പാറ് പച്ചടി കിച്ചടി തോരനും പച്ചപ്പുളിശ്ശേരി നീളൻകാളനും പാൽപ്പായസവും അടപ്രഥമനും നാരങ്ങേം... വട്ടോളം വാണിയാരേ കേട്ടുകൊൾകാ.. കോട്ടയം പട്ടണമേ കണ്ടുകൊൾകാ... വട്ടോളം വാണിയാരേ കേട്ടുകൊൾകാ.. കോട്ടയം പട്ടണമേ കണ്ടുകൊൾകാ... നേരെ അങ്ങോട്ട് ചെന്നാൽ കാണുന്നൊരു ജില്ലാക്കോടതി നേരെ അങ്ങോട്ട് ചെന്നാൽ കാണുന്നൊരു ജില്ലാക്കോടതി കൊടികെട്ടി പറപറക്കണ പുലികളായ വക്കീലന്മാർ കെ ടി തോമസും ശങ്കുണ്ണി മേനോനും കെ ടി മത്തായീടെ വക്കീലാപ്പീസും ബി സി എം കോളേജും സെന്റ് ആൻസ് സ്കൂളും ജില്ലാശുപത്രി മനോരമേടാപ്പീസും... കാഴ്ച്ചകളങ്ങനെ വേറെയുമുണ്ടല്ലോ എല്ലാം പറയുവാൻ നേരമില്ലിന്നിനി ആലപ്പുഴയ്ക്കുള്ള കേവഞ്ചി കേറണം.. എന്റെ പൊന്നു ഡിങ്കോ.. പിള്ളേച്ചോ കിട്ടിയോ.. കിട്ടുകേല അതാ... |