കലി തീരാത്ത കാലഗതിയേ ...
ചിത്രം | കേരളകേസരി (1951) |
ചലച്ചിത്ര സംവിധാനം | വി കൃഷ്ണൻ |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
സംഗീതം | ജ്ഞാനമണി |
ആലാപനം |
വരികള്‍
Lyrics submitted by: Sandhya Prakash Kali theeraatha kaalagathiye neethiyillaatheyaayithe dharmamellaam thulanjithe daivamillaatha lokam velivaayithe Thozhilaalikal thozhilaalikalaayidum eliyorulakil gathiyillaathavanaayi thannanaa.... Thoraatha kanneerumaayi paidaahadeenamaayi thendiduvoril ethum ulakam kaniyaatheyaayithe daivamillaatha lokam velivaayithe (thozhilaalikal......) Cheyyum karmmabhalame bhoovi jeevithaanubhavame naran cheyyum karmmam parapunyam paapavum athinaalevannumekumeeshanorupole (Thozhilaalikal) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കലിതീരാത്ത കാലഗതിയെ നീതിയില്ലാതെയായിതെ ധര്‍മ്മമെല്ലാം തുലഞ്ഞിതേ ദൈവമില്ലാത്ത ലോകം വെളിവായിതെ തൊഴിലാളികള്‍ തൊഴിലാളികളായിടും എളിയൊരുലകില്‍ ഗതിയില്ലാത്തവനായി തന്നന്ന..... തോരാത്ത കണ്ണീരുമായി പൈദാഹദീനമായി തെണ്ടിടുവോരില്‍ ഏതും ഉലകം കനിയാതെയായിതെ ദൈവമില്ലാത്ത ലോകം വെളിവായിതെ (തൊഴിലാളികള്‍......) ചെയ്യും കര്‍മ്മഫലമേ ഭൂവിജീവിതാനുഭവമേ നരന്‍ ചെയ്യും കര്‍മ്മം പരപുണ്യവും പാപവും അതിനാലേവന്നുമേകുമീശനൊരു പോലെ (തൊഴിലാളികള്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അയ്യപ്പാ അഖിലാണ്ഡകോടി
- ആലാപനം : വൈക്കം വാസുദേവന്‍ നായര്‍ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- നീതിയോ മനുജ
- ആലാപനം : തങ്കം വാസുദേവന്‍ നായര്‍ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- വേനല്‍ക്കാലം പോയോ
- ആലാപനം : തങ്കം വാസുദേവന്‍ നായര്‍ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- പരമേശ്വരി നാഥേ
- ആലാപനം : കവിയൂര്‍ സി കെ രേവമ്മ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- തനിയേ പാഴിലായ്
- ആലാപനം : തങ്കം വാസുദേവന്‍ നായര്‍ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- നീതിയാ ഹോ
- ആലാപനം : വൈക്കം വാസുദേവന്‍ നായര്‍ | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- ആഹാ ഞാനിനി വാഴ്വിലെ
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- ആനന്ദമേ പരമാനന്ദമേ
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- നേരിടുവിൻ പോരാടാം
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- ആജ് കഹാ മുസീബത്തിയാ
- ആലാപനം : | രചന : | സംഗീതം : ജ്ഞാനമണി
- പരിത്രാണായ
- ആലാപനം : പി ലീല, മോത്തി | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി
- ജന്മമോ ഹതമായ്
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ജ്ഞാനമണി