View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മറന്നോ സ്വരങ്ങൾ ...

ചിത്രംഞാന്‍ സംവിധാനം ചെയ്യും (2015)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംബാലചന്ദ്രമേനോന്‍
ആലാപനംപി ജയചന്ദ്രൻ, മഞ്ജരി

വരികള്‍

Lyrics submitted by: Sandhya Prakash

Maranno swarangal ennullil neeyariyaathe
maranno swarangal ennullil neeyariyaathe
aalolam thaalolam aalolam thaalolam
oru swapnamennil unarnnu....
melle ninne ponpeeliyaal thalodaam
maranno swarangal ennullil neeyariyaathe

Orungee njaan ninakkuvendi
nin thanuvaakaan kothiyaake (Orungee)
abhilaashabhoovil niramaari thookum
rithuraaja manjima nee....
ennuyirin mayookhamaayi nee
athule ninnile nirayum lajjayaal aliyaan
anumathi kaathirikkunnu njaan....
maranno swarangal ennullil neeyariyaathe

Vannananju neeyen kinaavin pon radhathil
hymaraavukalil....
ananju neeyen kinaavin pon radhathil
hymaraavukalil....
neeyaakum mounam swaramaay maaraan
uyarum manogathangal
ennuyiraarnna marmmarangal
sadayam ninnile ariyaa maadhuri
pakaroo nee ini premasaarangame

Maranno swarangal ennullil neeyariyaathe
aalolam thaalolam aalolam thaalolam
oru swapnamennil unarnnu....
melle ninne ponpeeliyaal thalodaam
niranju swarangal ennullil njaanariyaathe
niranju swarangal ennullil njaanariyaathe
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ
മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ
ആലോലം താലോലം ആലോലം താലോലം
ഒരു സ്വപ്നമെന്നിൽ ഉണർന്നു..
മെല്ലെ നിന്നെ പൊൻപീലിയാൽ തലോടാം
മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ...

ഒരുങ്ങീ ഞാൻ നിനക്കു വേണ്ടി
നിൻ തനുവാകാൻ കൊതിയാകെ(ഒരുങ്ങീ)
അഭിലാഷഭൂവിൽ നിറമാരി തൂ‍കും
ഋതുരാജ മഞ്ജിമ നീ..
എന്നുയിരിൻ മയൂഖമായി നീ
അതുലേ നിന്ന്നിലെ നിറയും ലജ്ജയാൽ അലിയാൻ
അനുമതി കാത്തിരിക്കുന്നു ഞാൻ..
മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ

വന്നണഞ്ഞു നീയെൻ കിനാവിൻ പൊൻ രഥത്തിൽ
ഹൈമരാവുകളിൽ ...
അണഞ്ഞു നീയെൻ കിനാവിൻ പൊൻ രഥത്തിൽ
ഹൈമരാവുകളിൽ ...
നീയാകും മൌനം സ്വരമായ് മാറാൻ
ഉയരും മനോഗതങ്ങൾ
എന്നുയിരാർന്ന മർമ്മരങ്ങൾ
സദയം നിന്നിലെ അറിയാ മാധുരി
പകരൂ നീ ഇനി പ്രേമസാരംഗമേ

മറന്നോ സ്വരങ്ങൾ എന്നുള്ളിൽ നീയറിയാതെ
ആലോലം താലോലം ആലോലം താലോലം
ഒരു സ്വപ്നമെന്നിൽ ഉണർന്നു..
മെല്ലെ നിന്നെ പൊൻപീലിയാൽ തലോടാം
നിറഞ്ഞു സ്വരങ്ങൾ എന്നുള്ളിൽ ഞാറിയാതെ
നിറഞ്ഞു സ്വരങ്ങൾ എന്നുള്ളിൽ ഞാറിയാതെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരിയില കുരുവി
ആലാപനം :   |   രചന :   |   സംഗീതം :