Muthaaram Choodi ...
Movie | Dhanayathra (2016) |
Movie Director | Gireesh Kunnummal |
Lyrics | Vayalar Sarathchandra Varma, Jinesh Kumar Eramam |
Music | Kanjangad Ramachandran |
Singers |
Lyrics
Lyrics submitted by: Sandhya Sasee Muthaaram choodi ravu chiri thooki ninnuvo Kinnaaram cholli melle oru kattu vannuvo Sindhoora poovirinja thani nana marunnuvo Athilaalolam vidarunno pulakum Muthaaram choodi ravu chiri thooki ninnuvo Kinnaaram cholli melle oru kattu vannuvo Sindhoora poovirinja thani nana marunnuvo Athilaalolam vidarunno pulakum Ithalu vaadunna pookkalinnalakal Puthu madhura moorunnu mohamulla niraye Aaroraal rathibhava charuthakal Pootha rathriyil mey thazhuki Tharala makunnarin mani thanthriyil Madhura ragangal meetty nilkkunnuvo ne Muthaaram choodi ravu chiri thooki ninnuvo Kinnaaram cholli melle oru kattu vannuvo Sindhoora poovirinja thani nana marunnuvo Athilaalolam vidarunno pulakum Athiru kaanatha neela vanum arike Athil nadana madunnu thaaraa jaalamivide Maari vil niramaarnnu minnumoru Swapna veedhi meghamanavalallo Sugathamakunnu vennila sayyakal Akale mayyunnu mannile novukal Muthaaram choodi ravu chiri thooki ninnuvo Kinnaaram cholli melle oru kattu vannuvo Sindhoora poovirinja thani nana marunnuvo Athilaalolam vidarunno pulakum Muthaaram choodi ravu chiri thooki ninnuvo Kinnaaram cholli melle oru kattu vannuvo Sindhoora poovirinja thani nana marunnuvo Athilaalolam vidarunno pulakum | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ കിന്നാരം ചൊല്ലി മെല്ലെ ഒരു കാറ്റു വന്നുവോ സിന്ദൂര പൂവിരിഞ്ഞ തനി നാണ മാർന്നുവോ അതിലാലോലം വിടരുന്നോ പുളകും മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ കിന്നാരം ചൊല്ലി മെല്ലെ ഒരു കാറ്റു വന്നുവോ സിന്ദൂര പൂവിരിഞ്ഞ തനി നാണ മാർന്നുവോ അതിലാലോലം വിടരുന്നോ പുളകും ഇതള് വാടുന്ന പൂക്കളിന്നലകൾ പുതു മധുര മൂറുന്നു മോഹമുല്ല നിറയെ ആരോരാൾ രതിഭാവ ചാരുതകൾ പൂത്ത രാത്രിയിൽ മെയ് തഴുകി തരള മകുന്നരിൻ മണി തന്ത്രിയിൽ മധുര രാഗങ്ങൾ മീട്ടി നില്ക്കുന്നുവോ നീ മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ കിന്നാരം ചൊല്ലി മെല്ലെ ഒരു കാറ്റു വന്നുവോ സിന്ദൂര പൂവിരിഞ്ഞ തനി നാണ മാർന്നുവോ അതിലാലോലം വിടരുന്നോ പുളകും അതിരു കാണാത്ത നീല വാനും അരികെ അതിൽ നടന മാടുന്നു താരാ ജാലമിവിടെ മാരി വിൽ നിറ മാർന്നു മിന്നുമൊരു സ്വപ്ന വീഥി മേഘമാനവലല്ലോ സുഗതമാകുന്നു വെണ്ണില ശയ്യകൾ അകലെ മയ്യുന്നു മണ്ണിലെ നോവുകൾ മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ കിന്നാരം ചൊല്ലി മെല്ലെ ഒരു കാറ്റു വന്നുവോ സിന്ദൂര പൂവിരിഞ്ഞ തനി നാണ മാർന്നുവോ അതിലാലോലം വിടരുന്നോ പുളകും മുത്താരം ചൂടി രാവു ചിരി തൂകി നിന്നുവോ കിന്നാരം ചൊല്ലി മെല്ലെ ഒരു കാറ്റു വന്നുവോ സിന്ദൂര പൂവിരിഞ്ഞ തനി നാണ മാർന്നുവോ അതിലാലോലം വിടരുന്നോ പുളകും |
Other Songs in this movie
- Kanavunarum Mizhiye
- Singer : Haritha Hareesh | Lyrics : Vayalar Sarathchandra Varma, Jinesh Kumar Eramam | Music : Kanjangad Ramachandran
- Onnum Moonum
- Singer : Haritha Hareesh | Lyrics : Gireesh Kunnummal | Music : Kanjangad Ramachandran
- Kulirumen
- Singer : Soumya Sanathanan | Lyrics : Vayalar Sarathchandra Varma | Music : Kanjangad Ramachandran