രാഗസിന്ദൂരം ...
ചിത്രം | പോയ് മറഞ്ഞു പറയാതെ (2016) |
ചലച്ചിത്ര സംവിധാനം | മാര്ട്ടിന് സി ജോസഫ് |
ഗാനരചന | ഡോ എ എസ് പ്രശാന്ത് കൃഷ്ണ |
സംഗീതം | വിദ്യാധരന്‍ മാസ്റ്റർ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sandhya Sasee Raga sindhooram chaarthaam Rakkili paattylaliyaam Raga sindhooram chaarthaam Rakkili paattylaliyaam engu poyi engu poyi ee nilavil ee ravil Sreelaya thaamboolavumaay ee valli kudilil kathirunnu Sreelaya thamboolavumay ee valli kudilil kathirunnu Chirakodinja kili than nombaram Gadgada shruthiyay padukayo Chirakodinja kili than nombaram Gadgada shruthiyay padukayo Indra neeradha rakinavil En janma dhukham pidanjuvo Indra neeradha rakinavil En janma dhukham pidanjuvo Deva silakal theertha smrithikal Viraha mettaan vithubukayo | വരികള്‍ ചേര്‍ത്തത്: സന്ധ്യ ശശി രാഗ സിന്ദൂരം ചാർത്താം രാക്കിളി പാട്ടിലലിയാം രാഗ സിന്ദൂരം ചാർത്താം രാക്കിളി പാട്ടിലലിയാം എങ്ങു പോയി എങ്ങു പോയി ഈ നിലാവിൽ ഈ രാവിൽ ശ്രീലയ താംബൂലവുമായ് ഈ വള്ളി കുടിലിൽ കാത്തിരുന്നു ശ്രീലയ തംബൂലവുമയ് ഈ വള്ളി കുടിലിൽ കാത്തിരുന്നു ചിറകൊടിഞ്ഞ കിളി തൻ നൊമ്പരം ഗദ്ഗദ ശ്രുതിയായ് പാടുകയോ ചിറകൊടിഞ്ഞ കിളി തൻ നൊമ്പരം ഗദ്ഗദ ശ്രുതിയായ് പാടുകയോ ഇന്ദ്ര നീരദ രാകിനാവിൽ എൻ ജന്മ ദുഖം പിടഞ്ഞുവോ ഇന്ദ്ര നീരദ രാകിനാവിൽ എൻ ജന്മ ദുഖം പിടഞ്ഞുവോ ദേവ ശിലകൾ തീർത്ത സ്മ്രിതികൾ വിരഹ മേറ്റാൻ വിതുബുകയോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹിമബിന്ദുക്കൾ
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- ആടുകിറേൻ എന്നുള്ളം
- ആലാപനം : വരുണ്‍ ജെ തിലക് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- ഏകാന്തതയിൽ
- ആലാപനം : കലാഭവന്‍ മണി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ഉണ്ണി നമ്പ്യാർ
- രാഗസിന്ദൂരം
- ആലാപനം : വരുണ്‍ ജെ തിലക് | രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- ഒരു നോക്കു കാണുവാൻ
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : ഡോ എ എസ് പ്രശാന്ത് കൃഷ്ണ | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
- ജീവിതം ഒരു നവ നാടകം
- ആലാപനം : ഉണ്ണി നമ്പ്യാർ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : വിദ്യാധരന്‍ മാസ്റ്റർ